Advertisement

views

Kerala PSC Model Questions for LD Clerk - 22

1
പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:
2
ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
3
ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
4
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത്?
5
ആറ്റം എന്ന ആശയം അവതരിപ്പിച്ച ഗ്രീക്ക്‌ തത്ത്വചിന്തകന്‍:
6
ആറ്റമോസ്‌ എന്ന ഗ്രീക്ക്‌ വാക്കിന്റെ അര്‍ഥം എന്ത്‌?
7
ആറ്റം തിയറിയുടെ ഉപജ്ഞാതാവ്‌:
8
പദാര്‍ഥങ്ങളില്‍ പോസിറ്റീവ്‌ ചാര്‍ജിന്റെയും നെഗറ്റീവ്‌ ചാര്‍ജിന്റെയും സാന്നിധ്യമുണ്ടെന്ന്‌ ആദ്യം കണ്ടെത്തിയതാര്‌?
9
വൈദ്യുതിയുടെ പിതാവാര്‌?
10
ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ആറ്റം ഏത്‌ മൂലകത്തിന്റെതാണ്‌?
12
ആറ്റത്തിലെ മൗലിക കണങ്ങള്‍ ഏതെല്ലാം?
13
ആറ്റത്തിന്റെ ന്യൂക്ലിയസ്‌ കണ്ടെത്തിയതാര് ?
14
ആറ്റത്തിലെ ഏറ്റവും ഭാരമേറിയ കണം:
15
ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം:
16
ആറ്റത്തിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണം:
17
ആറ്റത്തിലെ ചാര്‍ജില്ലാത്ത കണം:
18
ആറ്റത്തിലെ നെഗറ്റീവ്‌ ചാര്‍ജുള്ള കണം:
19
വാതകങ്ങളിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണങ്ങളെ ആദ്യം കണ്ടെത്തിയതാര് ?
20
ഒരു ആറ്റത്തിന്റെ ചാര്‍ജ്‌
21
ഏത്‌ മൂലകത്തിന്റെ മാസിന്‌ തുല്യമാണ്‌ ഒരു പ്രോട്ടോണിന്റെ മാസ്‌?
22
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിതാര്‌?
23
ഒരു ആറ്റത്തില്‍ ന്യൂക്ലിയസിനെ ചുറ്റുന്ന കണങ്ങള്‍ ഏത്‌?
24
ബോര്‍ ആറ്റം മാതൃക അവതരിപ്പിച്ചതാര്‍?
25
ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?
26
ബോര്‍ മാതൃക അനുസരിച്ച്‌ ഇലക്ട്രോണുകളുടെ സഞ്ചാര പാതയുടെ പേരെന്ത്‌?
27
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ വിളിക്കുന്ന പേരെന്ത്‌?
28
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആക്കെ എണ്ണത്തെ എന്ത്‌ പേര്‍ വിളിക്കുന്നു?
29
ആറ്റോമിക്‌ നമ്പര്‍ 79 ആയ മൂലകം ഏത്‌?
30
ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ്?
31
ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
32
ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?
33
ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
34
അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
35
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?‌
36
വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?
37
തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
38
ഒരേ തൻമാത്രസൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങളാണ് _____
39
പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
40
ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
41
ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
42
ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
43
ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
44
പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
45
കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
46
ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
47
റേഡിയോ ആക്റ്റീവ് അല്ലാത്ത ഏതു മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
48
ഏതു റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
49
ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
50
ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

Post a Comment

0 Comments