expected question ldc 2020 in malayalam

1. പേരാർ എന്നുമറിയപ്പെടുന്ന നദി


2. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപംനൽകിയത്


3. തയ്യാറായിരിക്കുക എന്ന മുദ്രാവാക്യം ഏത് സംഘടനയുടേതാണ്


4. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത്


5. തുഞ്ചൻ ദിനമായി ആചരിക്കുന്നത്


6. തർക്കശാസ്ത്രത്തിന്റെ പിതാവ്


7. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത്


8. വന്ദേമാതരം എന്ന പ്രാർഥനാ ഗാനം രചിപ്പിച്ചിരിക്കുന്ന ഭാഷ


9. അക്ബറുടെ ശവകുടീരം എവിടെയാണ്


10. ഒരു ഒച്ചിന് എത്ര കാലുകളുണ്ട്.


11. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ചീഫ് ജസ്റ്റിസായി തുടരാൻ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്


12. സോണി ഏത് രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്ന രംഗത്തെ കമ്പനിയാണ്


13. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി


14. പുകഴയെന്തി എന്ന പേരിൽ സംഗീത ലോകത്ത് അറിയപ്പെടുന്നത്


15. കേരള നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം


16. ബെർമുഡ ട്രയാംഗിൾ ഏത് സമുദ്രത്തിലാണ്


17. ഏത് കലാരൂപത്തിൽനിന്നാണ് കഥകളി രൂപം കൊണ്ടത്


18. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം


19. യു.എൻ. പതാകയുടെ നിറം


20. പേർഷ്യ ഇപ്പോൾ ഏത് പേരിലാണ്അറിയപ്പെടുന്നത്


21. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വ ളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം


22. ആറ്റത്തിലെ ചലിക്കുന്ന ഭാഗം


23. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം


24. ഡി.എൻ.എ.യുടെ പൂർണരൂപം


25. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്


26. ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്


27. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ ഏതു സംസ്ഥാനത്താണ്.


28. ഇന്ത്യൻ പാർലമെന്റിൽ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ല ഭിച്ച ധനമന്തി


29. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രാർഥനാ ഗീതത്തിന്റെ കർത്താവ്


30. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്


31. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്


32. മലയാളഭാഷയിലെ ആദ്യത്തെ ഇന്റർനെറ്റ് സാഹിത്യ മാസിക


33. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു


34. വീട്ടുനികുതി നല്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗം


35. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല


36. പത്മശ്രീ നിരസിച്ച് മലയാളി


37. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്


38. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ വി.കെ.മൂർത്തി ഏത് മേഖലയി ലാണ് പ്രശസ്തൻ


39. ആർട്ടിക് പര്യവേഷണത്തിന് തിരഞ്ഞടുക്കപ്പെട്ട ഏഴംഗ സംഘത്തിന്റെ തല വനായി നിയമിതനായ മലയാളി


40. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു


41. അർജുന അവാർഡ് നേടിയ ആദ്യ മലയാളി


42. ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം


43. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842-ൽ ബ്രിട്ടീഷുകാർ ആരംഭിച്ച സ്ഥലം


44. എൻഡോസൾഫാൻ ഒരു ____ ആണ്


45. പക്ഷിപ്പനിക്ക് കാരണമായ രോഗാണു


46. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്


47. ഡിസന്റ് ഓഫ് മാൻ രചിച്ചതാര്


48. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം


49. തലമുടിക്കു നിറം നൽകുന്നത്


50. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി