1. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്


2. വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്


3. ശ്വാസകോശങ്ങളും ബാഹ്യശകുലങ്ങളും ഉപയോഗിച്ച് ശ്വസനം നടത്തുന്ന ജന്തു


4. ഏത് സസ്യത്തിന്റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത്


5. സസ്യങ്ങളിൽ ലൈംഗിക പ്രജജനം സാധ്യമാകുന്നത്


6. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല


7. 1857-ലെ കലാപകാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര്


8. വ്യത്യസ്ത ഭൂപടങ്ങളുടെ സമാഹാരം


9. ടുട്ടൻഖാമന്റെ ശവകുടീരം ഏത് രാജ്യത്താണ്


10. കേരളം സന്ദർശിച്ച റഷ്യൻ സഞ്ചാരി


11. വരയാടുകളുടെ വീട് എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം


12. ഏറ്റവും വേഗം കൂടിയ ഉരഗം


13. സൂര്യനിൽ പദാർഥം സ്ഥിതിചെയ്യുന്ന അവസ്ഥ


14. വെള്ളനിറം കിട്ടാൻ ചേരേണ്ട നിറങ്ങൾ


15. കത്തിക്കൊണ്ടിരിക്കുന്ന ഒരു ബൾബി നുതാഴെ ഇരിക്കുന്ന ഒരാൾക്ക് ബൾ ബിൽനിന്നുള്ള ചൂട് ലഭിക്കുന്നത്


16. സൂര്യപ്രകാശജീവകം എന്നറിയപ്പെടുന്നത്


17. ശക്യമുനി എന്നറിയപ്പെട്ടത്


18. ഇന്ത്യയിൽ പ്രവർത്തിക്കാൻ ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിച്ച ആദ്യ യൂറോ പ്യൻമാർ


19. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്ന വർഷം


20. നവോത്ഥാനത്തിന്റെ പിതാവ്


21. നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന 6 എണ്ണം


22. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ


23. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി


24. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം


25. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം


26. ഏറ്റവും കൂടുതൽ ഔദ്യോഗിക ഭാഷകളുള്ള രാജ്യം


27. അലാഹയുടെ പെൺമക്കൾ രചിച്ചത്


28. ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു


29. വിക്രമാദിത്യവരഗുണന്റെ ശാസനത്തിന്റെ പേരെന്ത്


30. രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻസമയ കായികതാരം


31. അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം


32. ഏത് കാർഷികവിളയുടെ സങ്കരയിനം വിത്താണ് കാർത്തിക


33. എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉൽപാദനത്തിലാണ് പ്ര സിദ്ധിയാർജിച്ചിരിക്കുന്നത്


34. എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത്


35. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ നയിച്ച വിപ്ലവം എവിടെ വച്ചായിരുന്നു


36. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എത്ര വർഷം നീണ്ടുനിന്നു


37. കുമരകം ഏത് കായലിന്റെ തീരത്താണ്


38. കേരളവും തമിഴ്നാടുമായി തർക്കം നി ലനിൽക്കുന്നത് ഏത് ഡാമിനെച്ചൊല്ലി യാണ്


39. എൽ.പി.ജി.യിലെ പ്രധാനഘടകം


40. ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന വാതകം


41. 1967-ൽ ഇസ്രയേലിൽ കടന്നാക്രമണം നടത്തി സിനായ് കീഴടക്കിയ രാജ്യം


42. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലയുണ്ട്


43. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം


44. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല


45. മായന്നൂർ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെത്തമ്മിലാണ് ബന്ധിപ്പി ക്കുന്നത്


46. കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു


47. യുറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ


48. മനുഷ്യനിൽ പൈനൽ കോർഡിന്റെ നീളം


49. മനുഷ്യന് ആകെ എത്ര പേശികളുണ്ട്


50. മനുഷ്യന് എത്ര അസ്ഥികളുണ്ട്