1.  7.52 + 4.05 =____?
[a] 11.7
[b] 11.57
[c] 12.02
[d] 11.10


2.  16.01, 7.4 ഇവയുടെ തുക എത്ര?
[a] 23.41
[b] 23.05
[c] 23.01
[d] 23.49


3.  ഒരു നോട്ടു ബുക്കിനും പേനയ്ക്കും കൂടി 52.5 രൂപ വിലയായി. നോട്ടു ബുക്കിന്റെ വില 45 രൂപയെങ്കിൽ പേനയുടെ വിലയെന്ത്?
[a] 5.5 രൂപ     
[b] 7.5 രൂപ     
[c] 6.5 രൂപ   
[d] 8.5 രൂപ


4.  ഒന്നിന് 6.5 രൂപ ക്രമത്തിൽ 12 പേനയുടെ വിലയെന്ത്?
[a] 60.5 രൂപ       
[b] 72.5  രൂപ   
[c] 78 രൂപ   
[d] 77രൂപ


5.  10 * 0.1 *0.01 =____?
[a] 0.1     
[b] 0.01     
[c] 0.001       
[d] 0.011


6.  സ്കൂൾ യൂണിഫോം തയ്ക്കാൻ ഒരു കുട്ടിക്ക് 2.75 മീറ്റർ തുണി വേണം, എങ്കിൽ 120 കുട്ടികൾക്ക് യൂണിഫോം തയ്ക്കാൻ എത്ര മീറ്റർ തുണി വേണ്ടി വരും?
[a] 330 മീറ്റർ   
[b] 320 മീറ്റർ   
[c] 310 മീറ്റർ   
[d] 300.75 മീറ്റർ


7.  5 * 0.5 * 0.05 =____?
[a] 0.005     
[b] 0.025     
[c] 0.555   
[d] 0.125


8.  100 * 0.1 =____?
[a] 100     
[b] 10   
[c] 1   
[d] 0


9.  2.7 / 0.9 = _____?
[a] 0.3     
[b] 3.0   
[c] 3.3     
[d] 0.6


10. മൂന്നു കുട്ടികളുടെ ഭാരങ്ങൾ 32.5 kg, 34.75kg, 31.25kg എന്നിങ്ങനെയാണ്, അവരുടെ ആകെ ഭാരം എന്ത്?
[a] 98.75   
[b] 97.50   
[c] 98.25     
[d] 98.50