1. ഒരു സമചതുര സ്തൂപികയുടെ പാദചുറ്റളവ് 48 സെ.മീ. ഉന്നതി, 8 സെ.മീ. ആയാൽ പാർശ്വോനതി എത്ര?
[a] 8 cm
[b] 10 cm
[c] 12 cm
[d] 14 cm


2. ഒരു സമചതുര സ്തൂപികയുടെപാദവിസ്തീര്ണ്ണം 100 cm² പാർശ്വൊന്നതി 12cmഎന്നാൽ പാർശ്വ വക്കിന്റെ നീളം
[a] 10cm
[b] 11cm
[c] 13cm
[d] 15cm


3. ഒരു സമചതുര സ്തൂപികയുടെ പാർശ്വത്തിന്ടെ നീളം 41 സെ.മീ. ഉന്നതി 40 സെ.മീ. പാദത്തിന്റെ വികർണ്ണത്തിന്റെ നീളം
[a] 18cm
[b] 16cm
[c] 14cm
[d] 12cm


4.ഒരു സമചതുര സ്തൂപികയുടെ പാദവിസ്തീര്ണ്ണം 576cm². പാർശ്വൊന്നതി 37cm ആയാൽ ഉന്നതി
[a] 30cm
[b] 25cm
[c] 32cm
[d] 35cm


5.സമചതുര സ്തൂപികയുടെ പാദത്തിന്റെ വികർണ്ണം 22 സെ.മീ. ഉന്നതി 60 സെ.മീ. പാർശ്വ വക്കിന്ടെ നീളം
[a] 44cm
[b] 57cm
[c] 61cm
[d] 37cm


6. ഒരു സമചതുര സ്തൂപികയുടെ പാദ വിസ്തീർണം 196cm² പാർശ്വ ഉന്നതി 20cm പാർശ്വ മുഖവിസ്തീർണ്ണം എത്ര
[a] 560cm²
[b] 480cm²
[c] 340cm²
[d] 260cm²


7.ഒരു സമചതുര സ്തൂപികയുടെ പാദ ചുറ്റളവ് 48 സെ.മീ. ഉന്നതി 15 സെ.മീ. ആയാൽ വ്യാപ്തം ?
[a] 920cm²
[b] 680cm²
[c] 720cm²
[d] 480cm²


8.ഒരു സമചതുര സ്തൂപികയുടെ പാദവിസ്തീര്ണ്ണം 144 cm² ഒരു പാർശ്വ മുഖത്തിൻടെ വിസ്തീർണ്ണം 120 cm² ആയാൽ പാർശ്വ ഉന്നതി എത്ര?
[a] 11
[b] 12
[c] 20
[d] 25


9.ഒരു സമചതുര സ്തൂപികയുടെ പാദ വാക്കുകൾ തമ്മിലുള്ള അംശ ബന്ധം 2:3 ഉന്നതികൾ തമ്മിലുള്ള അംശബന്ധം 3:4 എന്നാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം?
[a] 1:3
[b] 3:1
[c] 1:2
[d] 4:3


10.ഒരു സമചതുര സ്തൂപികയുടെ പാദ വിസ്തീർണ്ണം 196 cm² എന്നാൽ പാദ വാക്കിന്റെ നീളം ?
[a] 12
[b] 11
[c] 13
[d] 14