1. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23-മത്ത പ്രവിശ്യ


2. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം


3. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം


4. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1333-ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി


5. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്ക ണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി


6. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്


7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം-


8. അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം-


9. യുറേനിയം കണ്ടുപിടിച്ചത്


10. ഇന്ത്യൻ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി-


11. കേരളത്തിലെ ഏക കന്റോൺമെന്റ് -


12. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം രചിച്ചത്-


13. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത്-


14. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം-


15. ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷൻ-


16. നാസിക് ഏതു നദിയുടെ തീരത്താണ്


17. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്


18. ധവള നഗരം എന്നറിയപ്പെടുന്നത് -


19. നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം


20. ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു എന്നു പറഞ്ഞത്-


21. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം


22. ക്ഷയത്തിനു കാരണമായ ബാക്ടീരിയ


23. ക്ഷയരോഗത്തിനു കാരണമായ രോഗാണു


24. ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്


25. തരംഗദൈർഘ്യം കൂടുതലുള്ള നിറം


26. പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം


27. ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ-


28. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്


29. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം-


30. മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് -എന്നു പ് റഞ്ഞത്-


31. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര-


32. മാധവാചാര്യർ (1199-1278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു-


33. മാധ്യമികസൂത്രം രചിച്ചതാര്-


34. അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം-


35. അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്യ സമര സേനാനി-


36. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ, ഇന്ത്യൻ പൗരനായ മലയാളി


37. അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം-


38. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർ വഹണാധികാരം രാഷ്ട്രപതിയിൽ നി ക്ഷിപ്തമാക്കിയിരിക്കുന്നത്-


39. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം


40. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്


41. നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു-


42. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്-


43. നാളന്ദ സർവകലാശാല യുടെ പുനരു ദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്-


44. മാലദ്വീപ് ഏത് സമുദ്രത്തിലാണ്


45. മാസ്കുകളുടെ നഗരം


46. ജലത്തിന്റെ പി.എച്ച്.മൂല്യം


47. പെട്രോളിയത്തിന്റെ അസംസ്കൃതരൂപം


48. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്


49. ശരീരത്തിലെ രാസപരീക്ഷണശാല


50. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്