Kerala PSC - 50 Expected Questions for LDC 2020 - 12
1. അച്ചടി ആരംഭിച്ച രാജ്യ൦
2. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം
3. മൂന്നാർ ഏത് ജില്ലയിൽ
4. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ
5. മൂവബിൾ ടൈപ്പുപയോഗിച്ച് അച്ചടിയന്ത്രത്തിലുടെ അച്ചടി ആരംഭിച്ച രാജ്യം
6. മലേറിയ ബാധിക്കുന്ന അവയവങ്ങൾ
7. അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
8. ഇന്ത്യയിലെത്തിയ ആദ്യത്തെ യുറോപ്യൻ ആക്രമണകാരി
9. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്ര പതി
10. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോ പ്രഗഹം
11. രണ്ടാം താനേശ്വർ യുദ്ധത്തിൽ (1192) പൃഥിരാജ് ചൗഹാനെ തോൽപ്പി ച്ച് ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ആക്രമണകാരി
12. രണ്ടു വിരലുകളുള്ള പക്ഷി
13. കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആ ണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഏത് നദിയിലാണത്
14. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യ ക്കാരൻ
15. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബി ട്ടീഷ് പ്രധാനമന്ത്രി
16. ഇന്റർ സ്റ്റേറ്റ് കൗൺസിൽ സ്ഥാപി തമായ വർഷ൦
17. കേരള കിസിംജർ എന്നറിയപ്പെട്ടത്
18. മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം
19. കേരള ലിങ്കൺ എന്നറിയപ്പെട്ടത്
20. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്ര പതി സ്ഥാനം വഹിച്ചത്
21. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
22. വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം
23. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്
24. ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം
25. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്
26. ലോകത്തിൽ ജനങ്ങൾ ഏറ്റവുമധി കം തിങ്ങിപ്പാർക്കുന്ന പ്രദേശം
27. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ്
28. മോളിവുഡ് (ബോളിവുഡ് ) എന്ന അപര നാമത്തിലറിയപ്പെടുന്നത്
29. വനിതാ ഹെൽപ്ലൈൻ നമ്പർ
30. വിവരാവകാശ നിയമത്തിൽ ഒപ്പുവ ച്ച ഇന്ത്യൻ പ്രസിഡന്റ്
31. ഏറ്റവും നീളമുള്ള പാമ്പ്
32. ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു
33. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ
34. വൈലോപ്പിള്ളിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
35. കേരള നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത
36. ഏറ്റവും നിഷ്ട്ടുരനായ മുഗൾ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെട്ടത്
37. ഖിൽജിവംശത്തിന്റെ തകർച്ചയ്ക്ക കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ
38. മഹാരാഷ്ട്രയിലെ പ്രധാന ഭാഷ
39. ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത്
40. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം
41. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം
42. മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്നും തലസ്ഥാനം എവിടേക്കാണ് 1327-ൽ മാറ്റിയത്
43. ആര്യൻമാർ ഉടലെടുത്തത് ആർടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടു വെച്ചത്
44. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്-
45. ആരുടെ നിര്യാണത്തിൽ അനുശോചി ക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെ യും വീടുകളിലെയും ലൈറ്റുകൾ അൽ പനേരത്തേക്ക് അണച്ചത്
46. ബ്ലോക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്
47. ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത്
48. ഡൈനാമോ കണ്ടുപിടിച്ചത്
49. ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ്
50. സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം
Kerala PSC - 50 Expected Questions for LDC 2020 - 12
Reviewed by Santhosh Nair
on
10:28 PM
Rating:

No comments: