1. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്


2. മലയാളത്തിലെ ആദ്യത്തെ മെഗഹിറ്റ് സിനിമ


3. മാമ്പഴങ്ങളിൽ രാജാവ് എന്നറിപ്പെടുന്ന ഇനം


4. മാൻഹട്ടൻ പദ്ധതിയ്ക്ക് നേതൃത്വ നൽകിയത്


5. മാഗ്ന കാർട്ട ഒപ്പുവെച്ച സ്ഥലം


6. മാഗ്ന കാർട്ടയിൽ ഒപ്പു വെച്ചരാജാവ്


7. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യ൦


8. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത്


9. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്


10. അമേരിക്കൻ സ്വാതന്ത്ര്യസമരം സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത്


11. ആദ്യമായി റോബർട്ട് എന്ന പദ൦ ഉപയോഗിച്ചത്


12. ആദ്യമായി ഡൽഹി പിടിച്ചടക്കിയ വിദേശ ആക്രമണകാരി


13. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക്


14. ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത്


15. ഇന്ത്യക്കാരനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡന്റ്


16. ഇന്ത്യക്കാരനായ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ


17. മനുഷ്യശരീരത്തിൽ ഏറ്റവും കൂടി യ അളവിൽ അടങ്ങിയിരിക്കുന്ന സംയു ക്തം


18. മദ്രാസ് റബർ ഫാക്ടറി എവിടെ യാണ്


19. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ൦


20. അശോകന്റെ സാമാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങ ളിൽ ഉപയോഗിച്ചിരുന്ന ഭാഷ


21. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം


22. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്


23. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്


24. ശതുക്കളിൽനിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി


25. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം


26. അണുസംഖ്യ 100 ആയ മൂലകം


27. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി


28. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന് ആ പേരു നിർദ്ദേശിച്ചത്


29. ഇസ്ലാമബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത്


30. രാഷ്ടപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം


31. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം


32. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത


33. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്


34. മൂന്നാറിൽ സംഗമിക്കുന്ന നദികൾ


35. അമോണിയ നിർമിക്കുന്ന പ്രക്രിയ


36. ഉത്തർപ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി


37. ആദ്യത്തെ കൃത്രിമമായി നിർമിക്കപ്പെട്ട ട്രാൻസ്- യുറാനിക് മൂലകം


38. ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്


39. ഉത്തരരാമചരിതം രചിച്ചത്


40. നെൽസൺ മണ്ടെല തടവനുഭവിച്ചതെവിടെ


41. ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പേര്


42. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത്


43. മലേറിയ പരത്തുന്നത്


44. 1940-ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്


45. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷ൦


46. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്


47. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്


48. ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ്


49. ത്രികടു എന്നറിയപ്പെടുന്നത്


50. ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്