1. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്‌ട്രപതി ഭരണം ഏർപെടുത്തപ്പെട്ട സംസ്ഥാനം ഏത്

2. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി സ്ഥാപിതമായത് എവിടെ

3. യൂറോപ്യൻമാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച് ഏതായിരുന്നു

4. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്

5. കേംബ്രിഡ്ജ് സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു

6. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു

7. ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ ആരായിരുന്നു

8. ചരിത്രത്തിന്റെ തോഴി എന്നറിയപ്പെടുന്ന പഠനശാഖ ഏതാണ്

9. പ്രശസ്തമായ മാഗ്നാ കാർട്ട ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു

10. ' Shoe string Country ' എന്ന പേരിലറിയപ്പെടുന്ന രാജ്യം ഏതാണ്

11. ബാൻഫ് ദേശീയോദ്യാനം സ്ഥിതി\ചെയ്യുന്നത് ഏത് രാജ്യത്താണ്

12. ' The Origin of Continents and Oceans ' എന്ന ഗ്രന്ഥം എഴുതിയത് ആരാണ്

13. മേട്ടൂർ ഡാം നിർമിക്കപെട്ടത് ഏത് വർഷമാണ്

14. ഏത് യൂറോപ്യൻ നഗരത്തിന്റെ പഴയ പേരായിരുന്നു ക്രിസ്റ്റീനിയ

15. സൂര്യപ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് മഴവില്ല് ഉണ്ടാകുന്നത്

16. കേരളത്തിലെ നൈൽ നദി എന്നറിയപ്പെടുന്ന നദി ഏതാണ്

17. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഉള്ള ജില്ല ഏതാണ്

18. കേരളത്തിൽ മാമാങ്കം നടന്നിരുന്നത് ഏത് നദിതീരത്തായിരുന്നു

19. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്

20. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള കേരളത്തിലെ നദി ഏതാണ്

21. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏതാണ്

22. ' മഹാഭാഷ്യം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്

23. ' മലബാർ എക്സൽ ' എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്

24. മദർ തെരേസ എന്ന പ്രശസ്ത ചിത്രം വരച്ചത് ആരായിരുന്നു

25. ഇന്ത്യയുടെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ ആരാണ്

26. തൈറോക്സിന്റെ അഭാവം കാരണം മുതിർന്ന ആളുകളിൽ ഉണ്ടാകുന്ന അസുഖം ഏതാണ്

27. തൈറോക്സിന്റെ അഭാവം കാരണം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം ഏതാണ്

28. മഹാമാന എന്ന പേരിലറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്

29. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചത് ആര്

30. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന് വിശേഷിക്കപ്പെടുന്നത് ആരെ

31. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്

32. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏതാണ്

33. ഉറൂബ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരെ

34. ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷ പാളി ഏതാണ്

35. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്താണ്

36. കേരളത്തെ കർണാടകത്തിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്

37. ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള കേരളത്തിലെ നദി ഏതാണ്

38. ഭൂമധ്യ രേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏതാണ്

39. ഭൂപട നിർമാണത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്

40. നാഥുല ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

41. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏതാണ്

42. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്

43. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു

44. തിരുവനന്തപുരം നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത് ആരായിരുന്നു

45. 1907ൽ അരയസമാജം സ്ഥാപിച്ചത് ആരാണ്

46. ഭരണഘടനയിലെ ആർട്ടിക്കിൾ 19 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

47. ' ഹിസ്റ്ററി ഓഫ് കേരള ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്

48. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

49. അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

50. ദേശീയ യുദ്ധ സ്മാരകം നിർമിച്ചിരിക്കുന്നത് എവിടെയാണ്