Business

Kerala PSC - 50 Expected Questions for LDC 2020 - 02


1. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം?


2. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?


3. ഉത്തര കൊറിയയുടെ തലസ്ഥാനം?


4. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?


5. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?


6. ഏറ്റവും ചെറിയ ഉപനിഷത്ത്?


7. ‘സഹൃന്റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?


8. വിഷ്ണുവിന്റെ വാസസ്ഥലം?


9. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?


10. പോസ്റ്റോഫീസുകള് ആധുനികവല്ക്കരിക്കാനുള്ള തപാല് വകുപ്പിന്റെ നൂതന സംരംഭം?


11. ആദ്യ ശിശു സൗഹൃത സംസ്ഥാനം?


12. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ?


13. ശതവാഹന രാജവംശത്തിന്റെ ആസ്ഥാനം?


14. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?


15. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?


16. ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?


17. ആഡ്രിയാട്ടിക്കിന്റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?


18. രാജസ്ഥാന്റെ തലസ്ഥാനം?


19. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?


20. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?


21. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?


22. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?


23. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം?


24. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?


25. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?


26. പൊന്നാനിയുടെ പഴയ പേര്?


27. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?


28. പുകയില ഉത്പാദനത്തില് മുമ്പില്നില്ക്കുന്ന കേരളത്തിലെ ജില്ല?


29. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?


30. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?


31. ഏറ്റവും കൂടുതല് മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല?


32. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?


33. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?


34. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ആദ്യ ചെയർമാൻ?


35. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?


36. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?


37. ശതവാഹനസ്ഥാപകന്?


38. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?


39. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്?


40. ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്?


41. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?


42. കേരളാ സര്വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്സലര് ആരായിരുന്നു?


43. അമേരിക്കൻ വൈസ് പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതി?


44. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?


45. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?


46. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?


47. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?


48. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈര്ഘ്യം?


49. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്റെ രചയിതാവ്?


50. ഗരീബ് എക്സ്പ്രസിന്റെ നിറം?Kerala PSC - 50 Expected Questions for LDC 2020 - 02 Kerala PSC - 50 Expected Questions for LDC 2020 - 02 Reviewed by Santhosh Nair on 9:49 PM Rating: 5

No comments:

Powered by Blogger.