1. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടന ആണ്
[a] ഐക്യ രാഷ്ട്ര സംഘടന
[b] ആംനസ്റ്റി ഇന്റർനാഷണൽ
[c] പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ്
[d] പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസ്


2. 2005 -ൽ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?
[a] അഖിലേന്ത്യാ കിസാൻ സഭ
[b] കേരള കർഷകത്തൊഴിലാളി യൂണിയൻ
[c] ഭാരതീയ മസ്തർ സംഘ്
[d] മസ്ദൂർ കിസാൻ ശകതി സംഘാതൻ


3. ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്
[a] ന്യൂഡെൽഹി
[b] കൊൽക്കത്ത
[c] തിരുവനന്തപുര൦ 
[d] ബാംഗ്ലൂർ


4. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ്
[a] ശ്രീഹരിക്കോട്ട
[b] ബാംഗ്ലൂർ
[c] വിശാഖപട്ടണ൦
[d] തിരുവനന്തപുരം


5. കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മുലകം ?
[a] യുറേനിയം 
[b] തോറിയം
[c] സിഷിയം
[d] പാളോണിയം


6. ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം ?
[a] ചെന്നെ 
[b] കൊച്ചി
[c] ഇബ്രാഹിം പൂർ
[d] വിശാഖപട്ടണം


7. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
[a] മെസീന കടലിടുക്ക് 
[b] യുക്കാറ്റൻ കടലിടുക്ക്
[c] മലാക്ക കടലിടുക്ക് 
[d] പാക് കടലിടുക്ക്


8. ഗംഗാ നദിയുടെ പോഷക നദി അല്ലാത്ത നദി ഏത്
[a] യമുന
[b] ബിയാസ്
[c] സോൺ
[d] രാംഗംഗ


9. ഒരു പ്രധാന ഖാരിഫ് വിളയാണ്
[a] ഗോതമ്പ് 
[b] പുകയില
[c] നെല്ല് 
[d] പച്ചക്കറികൾ


10. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത്?
[a] ഹമിൽട്ടൻ
[b] ബരിസ്‌ബെയിൻ
[c] ലണ്ടൻ
[d] മോൺട്രിയൽ


11. അരവിന്ദ് പനഗരിയ താഴെ പറയുന്നവയിൽ ഏതിന്റെ ഉപാദ്ധ്യക്ഷനാണ്
[a] ബഹിരാകാശ ഗവേഷണ കൗൺസിൽ
[b] സാഹിത്യ അക്കാദമി
[c] സംഗീത നാടക അക്കാദമി
[d] നീതി ആയോഗ്


12. പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്നാണ്
[a] നവംബർ 1
[b] ജനുവരി 30
[c] ജൂൺ 5 
[d] സെപ്തംബർ 5


13. ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന തുറമുഖമാണ്
[a] മംഗലാപുരം 
[b] കണ്ട്ല 
[c] ഗോവ 
[d] മുംബൈ


14. സൂയസ് കനാൽ ദേശസാൽക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ്
[a] ഗമാൽ അബ്ദുൾ നാസർ
[b] യാസർ അറാഫത്ത്
[c] അയത്തുള്ള ഖുമൈനി
[d] സദ്ദാം ഹുസൈൻ


15. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്നു
[a] വി. എ. ലെനിൻ 
[b] ജോസഫ് സ്റ്റാലിൻ
[c] മിഖായേൽ ഗോർബച്ചേവ്
[d] പുടിൻ


16. ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു
[a] അലാവുദ്ദീൻ ഖിൽജി
[b] ബാൽബൻ
[c] അമീർ ഖുസ്ര
[d] ബാബർ


17. മുഗൾ രാജവംശ സ്ഥാപകൻ ?
[a] അക്ബർ
[b] ഹുമയൂൺ
[c] ഔറംഗസേബ്
[d] ബാബർ


18. കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ എന്റർപ്രൈസസ് (ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ് ?
[a] തിരുവനന്തപുരം
[b] ത്യശ്ശൂർ
[c] കോഴിക്കോട്
[d] കൊല്ലം


19. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ്
[a] വയനാട് 
[b] ഇടുക്കി 
[c] ആലപ്പുഴ 
[d] കോട്ടയം


20. 2018-ലെ ലോക കപ്പ് ഹോക്കി മത്സരം ഏതു രാജ്യത്തച്ചാണ് നടന്നത്
[a] ചൈന
[b] അമേരിക്ക
[c] ജപ്പാൻ
[d] ഇന്ത്യ


21. പുന്നപ്ര വയലാർ സമരം നടന്ന വർഷം
[a] 1945
[b] 1946
[c] 1947 
[d] 1948


22. "സ്വാമിത്തോപ്പ് എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ ജന്മസ്ഥലമാണ്
[a] അയ്യാ വൈകുണ്ഠസ്വാമികൾ
[b] ചട്ടമ്പിസ്വാമികൾ
[c] സഹോദരൻ അയ്യപ്പൻ
[d] അയ്യങ്കാളി


23. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
[a] കോഴിക്കോട് വിമാനത്താവളം
[b] തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
[c] കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
[d] കണ്ണൂർ വിമാനത്താവളം


24. ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് :
[a] ഹോമി ജെ. ഭാവ 
[b] സി.വി. രാമൻ
[c] എ.പി.ജെ. അബ്ദുൾ കലാം
[d] ജെ.സി. ബോസ്


25. ഇന്ത്യയിലെ ഉയരം കൂടിയ കൊടുമുടി
[a] നീലഗിരി
[b] എവറസ്റ്റ്
[c] ആനമുടി
[d] കാഞ്ചൻജംഗ