1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആരായിരുന്നു
[a] പഴശ്ശിരാജ
[b] വേലുത്തമ്പിദളവ
[c] വീരപാണ്ഡ്യ ൻ
[d] ശ്രീചിത്തിരതിരുനാൾ


2. കേരളത്തിൽ ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചുമതലയുള്ളത്
[a] രജിസ്ട്രേഷൻ വകുപ്പ്
[b] വില്ലേജ് ഓഫീസ്
[c] തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
[d] ആരോഗ്യ വകുപ്പ്


3. ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനം ഏത്
[a] ആന്ധ്രാപ്രദേശ് 
[b] ഛത്തീസ്ഗഢ് 
[c] ഝാർഖണ്ഡ് 
[d] തെലുങ്കാന


4. മഹാത്മാഗാന്ധി നിർദ്ദേശിച്ച് വിദ്യാഭ്യാസ മാതൃകയാണ്
[a] വാർധാ പദ്ധതി 
[b] ഉച്ചഭക്ഷണ പരിപാടി
[c] സർവ്വ ശിക്ഷാ അഭിയാൻ
[d] രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ


5. സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
[a] 1956 
[b] 1957
[c] 1930 
[d] 1947


6. ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത്
[a] നാറ്റോ (NATO) 
[b] സീറ്റോ (SEATO) 
[c] യു.എൻ ഒ (UNO)
[d] സാർക്ക് (SAARC)


7. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ആയുസ്സുള്ള രാജ്യം ഏത്
[a] ഇന്ത്യ
[b] ഫ്രാൻസ്
[c] ചൈന
[d] ജപ്പാൻ


8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്
[a] പശ്ചിമ ബംഗാൾ
[b] ഉത്തർ പ്രദേശ്
[c] മഹാരാഷ്ട   
[d] ബിഹാർ


9. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ്
[a] ആറ്റിങ്ങൽ
[b] കൊല്ലം
[c] പേട്ട     
[d] പട്ടം


10. ആദികാവ്യം എന്നറിയപ്പെടുന്നത് ?
[a] മഹാഭാരതം
[b] ഉപനിഷത്ത്
[c] രാമായണം 
[d] യജുർ വേദം


11. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചലച്ചിത്രം
[a] എന്ന് നിന്റെ മൊയ്തീൻ
[b] പുലിമുരുകൻ
[c] ചാർളി 
[d] സഖാവ്


11. ഇന്ത്യയിലെ ഉയരം കൂടിയ കൊടുമുടി
[a] നീലഗിരി
[b] എവറസ്റ്റ്
[c] ആനമുടി
[d] കാഞ്ചൻജംഗ


13. ലോകസഭയിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു
[a] സരോജിനി നായിഡു 
[b] സുചേത കൃപാലിനി
[c] ക്യാപ്റ്റൻ ലക്ഷ്മി 
[d] മീരാകുമാർ


14.  ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത്?
[a] ഹമിൽട്ടൻ
[b] ബരിസ്‌ബെയിൻ
[c] ലണ്ടൻ
[d] മോൺട്രിയൽ


15. അനശ്വര പൈത്യകത്തിന്റെ മഹത് കലാസ്യഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം
[a] കൂത്ത് 
[b] കൂടിയാട്ടം
[c] കളരി
[d] യോഗ


16. രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്
[a] ഗോര
[b] നിബന്ധമാല
[c] രംഗഭൂമി
[d] ഗോദാന


17. “വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
[a] രവീന്ദ്രനാഥ ടാഗോർ
[b] വയലാർ രാമവർമ്മ
[c] അംശി നാരായണപിള്ള 
[d] സുബ്രഹ്മണ്യ ഭാരതി


18. മാഗ്നകാർട്ട ഒപ്പുവച്ച രാജാവാണ്
[a] ജയിംസ് രാജാവ്
[b] ഹെൻറി രാജാവ്
[c] ജോൺ രാജാവ്
[d] ചാൾസ് രാജാവ്


19. "യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രാം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത്
[a] മന്നത്തു പത്മനാഭൻ
[b] ശ്രീനാരായണ ഗുരു
[c] ഡോ. പൽപ്പു
[d] സഹോദരൻ അയ്യപ്പൻ


20. 'സാധുജന പരിപാലന സംഘത്തിന് രൂപം നല്കിയത് ആരാണ്
[a] പി. കെ. ചാത്തൻ 
[b] വൈകുണ്ഠ സ്വാമി
[c] വീരേശലിംഗം
[d] അയ്യങ്കാളി


21. ദേശീയ സാക്ഷരതാ മിഷൻ രൂപീകരിച്ച വർഷം ഏത് ?
[a] 1978 
[b] 1988
[c] 2014
[d] 2016


22. ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം
[a] 1967
[b] 1968
[c] 1969
[d] 1976


23. സംയോജിത ശിശുവികസന പദ്ധതി പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിനുകീഴിൽ
പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്
[a] ബാലിക ഭവൻ
[b] പ്രീ മെട്രിക് ഹോസ്റ്റൽ
[c] പ്രീ പ്രൈമറി സ്കൂൾ
[d] അധാർവാടി


24. ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം '
[a] 1991 
[b] 1986 
[c] 2016
[d] 1976


25. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ഏക മലയാളി
[a] സി. ശങ്കരൻ നായർ
[b] പട്ടം എ. താണുപിള്ള 
[c] എ. കെ. ആന്റണി 
[d] കെ. കരുണാകരൻ