Kerala PSC Model Questions for University Assistant Exam - 110
61
ബ്രിട്ടീഷുകാര് കേരളത്തില് നേരിട്ട പ്രധാന ഗോത്രവര്ഗ്ഗ കലാപമായിരുന്ന കുറിച്യര് കലാപത്തിന്റെ നേതാവ്?
[a] തലക്കല് ചന്തു
[b] എടച്ചേന കുങ്കന്
[c] കൈതേരി അമ്പു
[d] രാമനമ്പി ✅
62
പഴശ്ശിരാജാവിന്റെ സര്വ്വ സൈന്യാധിപന്?
[a] തലക്കല് ചന്തു
[b] രാമന് നായര്
[c] കൈതേരി അമ്പു ✅
[d] എടച്ചേന കുങ്കന്
63
പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?
[a] കൈതേരി അമ്പു
[b] എടച്ചേന കുങ്കന്
[c] രാമനമ്പി
[d] തലക്കല് ചന്തു ✅
64
വൃക്കയില് ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോര്മോണ്?(SCERT)
[a] TSH
[b] ACTH
[c] ADH ✅
[d] GTH
65
ജീവിത സ്മരണകള് ആരുടെ ആത്മകഥയാണ്.
[a] മന്നത്ത് പത്മനാഭന്.
[b] പി.കേശവദേവ്
[c] ഇ.വി കൃഷ്ണപിള്ള ✅
[d] തകഴി
66
പ്രകാശിക സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം?
[a] വജ്രം
[b] ജലം
[c] ഗ്ലാസ്
[d] വായു ✅
67
ഗാന്ധിജി ആദ്യമായി പങ്കെടുത്ത 1901 കൊല്ക്കത്ത INC സമ്മേളനത്തിലെ അധ്യക്ഷന്?
[a] ബി.എന് ധര്
[b] റാഷ് ബിഹാരി ഘോഷ്
[c] ദിന്ഷാ ഇ വാച്ച✅
[d] ഫിറോസ് ഷാ മേത്ത
68
കാദംബിനി ഗാംഗുലിക്ക് കോൺഗ്രസ് സമ്മേളനത്തിൽ ഔദ്യോഗികമായി പ്രസംഗിച്ച ആദ്യ വനിത എന്ന ബഹുമതി നേടിക്കൊടുത്ത 1890ലെ കൊൽക്കത്ത സമ്മേളനത്തിലെ അധ്യക്ഷന്?
[a] മുഹമ്മദലി ജൗഹര്
[b] ഫിറോസ് ഷാ മേത്ത ✅
[c] ബി.എന് ധര്
[d] അബ്ദുല് കലാം ആസാദ്
69
മലയാളിയായ ടി കെ മാധവന്റെ നിവേദനപ്രകാരം അയിത്തോച്ചാടനപ്രമേയം പാസാക്കിയ 1923ലെ കാക്കിനാഡ സമ്മേളനത്തിലെ അധ്യക്ഷന്?
[a] ജവഹര്ലാല് നെഹ്റു
[b] എസ് വി പട്ടേല്
[c] അബ്ദുല് കലാം ആസാദ്.
[d] മുഹമ്മദലി ജൗഹര് ✅
70
കോൺഗ്രസ് അംഗങ്ങൾ മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടായി പിരിഞ്ഞ 1907ലെ സൂററ്റ് സമ്മേളനം
[a] റാഷ് ബിഹാരി ഘോഷ് ✅
[b] എ.സി മജുംദാര്
[c] ബി എൻ ബോസ്
[d] എസ് എൻ ധര്
71
ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണകമ്മിറ്റി രൂപീകരിച്ച INC സമ്മേളനം?
[a] ലാഹോര് (1929)
[b] ഹരിപുര (1938) ✅
[c] കറാച്ചി (1931)
[d] കാൺപൂർ (1925)
72
ആദ്യമായി ഒരു ഇന്ത്യൻ വനിത പ്രസിഡന്റ് ആയ സമ്മേളനം?
[a] 1925ലെ കാൺപൂർ ✅
[b] 1917ലെ കല്ക്കത്ത
[c] 1933ലെ കല്ക്കത്ത
[d] 1928ലെ കല്ക്കത്ത
73
ഇന്ത്യന് നാഷണല് കോണ്ഗ്രസ് സമ്മേളനത്തിന് വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വര്ഷം?
[a] 1886
[b] 1876
[c] 1896 ✅
[d] 1880
74
നായങ്കര സമ്പ്രദായം,അയ്യഗാര് സമ്പ്രദായം ഏതു ഭരണസമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു.[SCERT]
[a] മുഗള്
[b] ചോള
[c] വിജയനഗരം ✅
[d] മറാത്ത
75
ഇഖ്ത സമ്പ്രദായം ബന്ധപ്പെട്ടിരിക്കുന്നത്.? [SCERT]
[a] സല്ത്തനത്ത് ✅
[b] മറാത്ത
[c] മുഗള്
[d] ഇവയൊന്നുമല്ല
76
അമുക്തമാല്യത ആരുടെ കൃതിയാണ്? [SCERT]
[a] ശിവജി
[b] കൃഷ്ണ ദേവരായര് ✅
[c] രാജേന്ദ്ര ചോളന്
[d] രാജ രാജ ചോളന്
77
മുഗള് കാലഘട്ടത്തിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്.
[a] വസീര്
[b] വക്കീല് ✅
[c] സദര്
[d] മിര്ബക്ഷി
78
അറേബ്യ ടെറ എന്ന ഗര്ത്തം എവിടെയാണ്?
[a] വ്യാഴം
[b] ചൊവ്വ ✅
[c] ബുധന്
[d] ശനി
79
ലക്ഷമി പ്ലാനം പീഠഭൂമി എവിടെയാണ്?
[a] ചന്ദ്രന്
[b] ബുധന്
[c] ചൊവ്വ
[d] ശുക്രന് ✅
80
പ്രശാന്തിയുടെ സമുദ്രം എവിടെയാണ്?
[a] ശനി
[b] യുറാനസ്
[c] ചന്ദ്രന് ✅
[d] ഗാനിമിഡ്

61. Who was the leader of Kurichyar Rebellion which was the main tribal rebellion faced by the British in Kerala? - Ramanambi
62. Pazhassi king's army commander? - Kaitheri Ammbu
63. The leader of Kurichyas who helped Pazhassi Raja? - Talalkal Chandu
64. Which hormone helps in reabsorption of water in kidney? - ADH
65. Whose autobiography is Life Memoirs? - EV Krishnapillai
66. Which medium has the lowest light density? The Air
67. Who presided over the 1901 Calcutta INC Conference where Gandhiji attended for the first time? - B. N. Dhar
68. Kadambini Ganguly in 1890 Calcutta conference which earned her the distinction of being the first woman to officially address the Congress conference was presided by ? — Feroz Shah Mehta
69. The chairman of the Kakinada conference of 1923, which passed the Aithotchatana resolution on the petition of TK Madhavan, a Malayali? - Muhammadali Jauhar
70. Surat conference of 1907 when Congress members split into moderates and extremists - Rash Bihari Ghosh
71. INC conference formed the National Planning Committee under the leadership of Jawaharlal Nehru? - Haripura (1938)
72. First Indian woman president of the conference? - 1925 Kanpur
73. In which year was Vande Mataram sung for the first time at the Indian National Congress meeting? - 1896
74. Nayankara system, Ayyagar system is related to which administrative system. - Vijayanagaram
75. Iqta practice is related to.? - Sultanate
76. Whose work is Amuktamalayata? - Krishna Devarayar
77. As the Prime Minister of the Mughal era was known. - Lawyer
78. Where is the crater Arabia Terra? - Tuesday
79. Where is the Lakshmi Planum Plateau? - Venus
80. Where is the ocean of peace?- Moon