Kerala PSC General Knowledge 50000 Questions: This is the 71st post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 71

Kerala PSC | General Knowledge Question Bank | 50000 Questions - 71

3501
Akansha എന്ന വിദ്യാഭ്യാസ സംരംഭം ആരംഭിച്ച് തെരുവോരങ്ങളിലെ കുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിച്ച ‘ദീദീ’ എന്ന് അറിയപ്പെട്ട അധ്യാപിക ആരാണ്?
3502
ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?
3503
അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു?
3504
“പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കുന്നു. അധ്യാപനം എന്റെ ആത്മാവ് ആയിരിക്കും” ആരുടെ വാക്കുകൾ ആണ് ഇത്?
3505
ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലെ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന ദേശീയസംഘടന ഏതാണ്?
3506
ഇന്ത്യയിലെ വിവിധ അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് രൂപവത്കരിച്ചിട്ടുള്ള ദേശീയസംഘടന?
3507
ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച് ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദായം അറിയപ്പെടുന്ന പേര്?
3508
“തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിലെ പടിയിറങ്ങണം” എന്നു പറഞ്ഞതാര്?
3509
രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല ഏത്?
3510
ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയായി മാറ്റിയത് ഏത് വർഷം?
3511
ഗുരു പൂർണിമ എന്നാണ്?
3512
ശ്രീകൃഷ്ണന്റെ ഗുരു ആരായിരുന്നു?
3513
ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു?
3514
‘നല്ലവനായ കാട്ടാളൻ’ എന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ?
3515
അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട സ്കൂൾ ഡയറി, പാഠം മുപ്പത് തുടങ്ങിയ കൃതികൾ രചിച്ച അധ്യാപകനായ സാഹിത്യകാരൻ ആര്?
3516
‘പൊതിച്ചോറ് ‘എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിന്റെ ദുരിതങ്ങൾ വരച്ചുകാട്ടിയ അധ്യാപകനായ എഴുത്തുകാരൻ ആര്?
3517
കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രധാനപ്പെട്ട അധ്യാപക കൃതികൾ?
3518
കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെ കുറിച്ച് ഏറ്റവും അധികം എഴുതിയ കഥാകാരൻ ആര്?
3519
‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത് ആര്?
3520
വള്ളത്തോൾ നാരായണമേനോൻ രചിച്ച ‘എന്റെ ഗുരുനാഥൻ’ എന്ന കവിത ആരെക്കുറിച്ചുള്ളതാണ്?
3521
അന്ധയും ബധിരയുമായ ഹെലൻ കെല്ലറെ വിജ്ഞാന ത്തിന്റെ ലോകത്തിലേക്ക് നയിച്ച അവരുടെ അധ്യാപികയുടെ പേര്?
3522
വിദ്യാലയത്തെ ആരാമമായും വിദ്യാർഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബൽ രൂപീ രൂപവത്കരിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
3523
എല്ലാവരുടെയും ആദ്യ അധ്യാപിക എന്നറിയപ്പെടുന്നത്?
3524
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനൊപ്പം ചേർന്ന് മലബാർ ടീച്ചേഴ്സ് യൂണിയന് രൂപം നൽകിയ വ്യക്തി?
3525
കേരളത്തിലെ ഉർദു അധ്യാപകരുടെ സംഘടനയായ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ( കെ.യു.ടി.എ. ) രൂപീകൃതമായ വർഷം?
3526
അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോർമൽ സ്കൂൾ ആരംഭിച്ച വർഷം?
3527
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (UGC) രൂപവത്കരണത്തിന് കാരണമായ വിദ്യാഭ്യാസ കമ്മീഷൻ ഏത്?
3528
‘യൂണിവേഴ്സിറ്റി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്?
3529
അന്ധർക്കും കാഴ്ച വൈകല്യങ്ങൾ ഉള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രയിലി ലിപിയുടെ ഉപജ്ഞാതാവ്?
3530
അധ്യാപക കഥകൾ എഴുതുന്ന പ്രശസ്ത മലയാള കഥാകൃത്ത് ആരാണ്?
3531
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നാണ് രൂപീകരിച്ചത്?
3532
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
3533
“ഒരു രാജ്യം അഴിമതി രഹിതവും അഴകുള്ള മനസ്സുകളുള്ളവരുടെതുമാക്കാൻ ഒരു സമൂഹത്തിലെ മൂന്ന് വിഭാഗക്കാർക്ക് സാധിക്കും. അച്ഛൻ, അമ്മ, അധ്യാപകൻ എന്നിവരാണവർ” ആരുടേതാണ് ഈ വാക്കുകൾ?
3534
“ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ – ഇത്രയുംകൊണ്ട് ഒരു ലോകത്തെ മാറ്റിമറിക്കാനാവും” ആരുടെ വാക്കുകൾ?
3535
“ഇരുട്ടിൽ ഒരു മെഴുകുതിരി വഹിക്കുക . ഇരുട്ടിൽ ഒരു മെഴുകുതിരി ആകുക , നിങ്ങൾ ഇരുട്ടിൽ ഒരു തീജ്വാലയാണെന്ന് അറിയുക ” ആരുടെ വാക്കുകൾ?
3536
കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി ആവിഷ്കരിച്ച പ്രശസ്ത വ്യക്തി?
3537
അധ്യാപകൻ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത കുട്ടികൾ മറ്റെന്തോ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന രീതിയാണ്?
3538
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?
3539
മലബാർ കലാപത്തിന് പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്?
3540
മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ നിലവിൽ ഏതു ജില്ലയിലാണ്?
3541
കേരളത്തിലെ ഏതു നദിയുടെ തീരം ആണ് മാമാങ്കത്തിന് വേദിയായിരുന്നത്?
3542
പാലിയം സത്യാഗ്രഹം നടക്കുമ്പോൾ അന്തർജ്ജന സമാജത്തിന്റെ പ്രസിഡണ്ട് ആരായിരുന്നു?
3543
‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ആര്?
3544
കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്?
3545
‘1114- ന്റെ കഥ’ എന്ന കൃതി രചിച്ചതാര്?
3546
ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് 16 പേരുടെ കാൽനടയാത്ര നയിച്ചത് ആരാണ്?
3547
ആനിമസ്ക്രീന്റെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
3548
1921 ചേരമർ മഹാജന സഭ സ്ഥാപിച്ചത് ആരാണ്?
3549
കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?
3550
ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കാൽനടയായി സബർമതിയിൽ എത്തി ഗാന്ധിജിയെ സന്ദർശിച്ച കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ആര്?