Kerala PSC GK | Renaissance of Kerala | Mock Test Series - 04
Kerala PSC GK | Renaissance of Kerala | Mock Test Series - 04; "Renaissance of Kerala" is a very important subject in almost all PSC exams in Kerala. So we're going to include this topic in a series of multiple mock tests. We hope this mock test series will help you score the most in your exams.

Renaissance of Kerala | Mock Test Series - 04

Result:
1/25
1946 ഡിസംബർ 20 -ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം?
(എ) കയ്യൂർ സമരം
(ബി) കരിവെള്ളൂർ സമരം
(സി) വൈക്കം സത്യാഗ്രഹം
(ഡി) പാലിയം സത്യാഗ്രഹം
2/25
ആരാണ് കുഞ്ഞൻ പിള്ളയെ തൈക്കാട് അയ്യയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ?
(എ) മക് ഗ്രിഗർ
(ബി) പ്രൊഫ.സുന്ദരം പിള്ള
(സി) വൈകുണ്ഠസ്വാമി
(ഡി) നാരായണ ഗുരു
3/25
വൈക്കം സത്യാഗ്രഹക്കാലത്ത് യാഥാസ്ഥിതികരുമായി ഗാന്ധിജി ചർച്ച നടത്തിയ മന?
(എ) ഇണ്ടൻ തുരുത്തി മന
(ബി) താഴത്ത് മന
(സി) ഏലംകുളം മന
(ഡി) വരിക്കാശ്ശേരി മന
4/25
താഴെക്കൊടുത്തിരിക്കുന്നതിൽ തൈക്കാട് അയ്യയുടെ രചന അല്ലാത്തത്?
(എ) പഴനി വൈഭവം
(ബി) കാശി മാഹാത്മ്യം
(സി) ബ്രഹ്മോത്തരകാണ്ഡം
(ഡി) ഉച്ചി പഠിപ്പ്
5/25
ആരുടെ മാതാവാണ് ളേച്ചി ?
(എ) അബ്രഹാം മൽപ്പാൻ
(ബി) അയ്യങ്കാളി
(സി) ജോൺ ജോസഫ്
(ഡി) പൊയ്കയിൽ യോഹന്നാൻ
6/25
തക്കല പീർ മുഹമ്മദ്, മക്കടി ലബ്ബ, ഫാദർ പേട്ടയിൽ, ഫെർണാണ്ടസ്, സൂര്യനാരായണ അയ്യർ, പ്രകാശയോഗിനി അമ്മ എന്നിവർ ആരുടെ ശിഷ്യരായിരുന്നു?
(എ) ചട്ടമ്പിസ്വാമികൾ
(ബി) തൈക്കാട് അയ്യ
(സി) നാരായണ ഗുരു
(ഡി) ആലത്തൂർ സ്വാമി
7/25
കയ്യൂർ സമരകാലത്ത് പ്രക്ഷോഭകരിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയതിനെത്തുടർന്ന് മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ?
(എ) വേലായുധൻ
(ബി) സുബ്ബരായൻ
(സി) രാഘവൻ
(ഡി) ശങ്കുപ്പിള്ള
8/25
ഗാന്ധിജി കേരളം സന്ദർശിച്ച വർഷങ്ങൾ ?
(എ) 1920,1925,1927,1934,1936
(ബി) 1920,1924,1927,1934,1937
(സി) 1920,1925,1927,1934,1937
(ഡി) 1920,1925,1927,1935,1937
9/25
താഴെക്കൊടുത്തിരിക്കുന്നവയിൽ അയ്യാ വൈകുണ്ഠരുമായി ബന്ധപ്പെട്ടത് ?
(എ) പ്രീതിഭോജനം
(ബി) സമപന്തിഭോജനം
(സി) മിശ്രഭോജനം
(ഡി) പന്തിഭോജനം
10/25
നീലേശ്വരം നാടുവാഴിക്കെതിരെ നടത്തിയ ജനകീയ മുന്നേറ്റം ഏത്?
(എ) കയ്യൂർ സമരം
(ബി) കരിവെള്ളൂർ സമരം
(സി) ചീമേനി സമരം
(ഡി) പാലിയം സത്യാഗ്രഹം
11/25
ആരുടെ ഗുരുവായിരുന്നു ശ്രീ സച്ചിദാനന്ദ സ്വാമികൾ?
(എ) ചട്ടമ്പിസ്വാമികൾ
(ബി) തൈക്കാട് അയ്യ
(സി) നാരായണ ഗുരു
(ഡി) ആലത്തൂർ ശിവയോഗി
12/25
ആരുടെ ജീവിത പങ്കാളിയായിരുന്നു ടി.പി.ലക്ഷ്മി അമ്മ?
(എ) കെ.കേളപ്പൻ
(ബി) എ.കെ.ഗോപാലൻ
(സി) തൈക്കാട് അയ്യ
(ഡി) ആലത്തൂർ ശിവയോഗി
13/25
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചലച്ചിത്രത്തിന്ടെ പ്രമേയം ഏത് സമരമാണ്?
(എ) കരിവെള്ളൂർ സമരം
(ബി) കയ്യൂർ സമരം
(സി) തോൽവിറക് സമരം
(ഡി) പാലിയം സത്യാഗ്രഹം
14/25
ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് തൈക്കാട് അയ്യയെ തൈക്കാട് റെസിഡൻസി മാനേജരായി നിയമിച്ചത്?
(എ) സ്വാതി തിരുനാൾ
(ബി) ആയില്യം തിരുനാൾ
(സി) മൂലം തിരുനാൾ
(ഡി) ഉത്രം തിരുനാൾ
15/25
ഏത് പ്രദേശമാണ് 1936-ൽ വൈദ്യുതി സമരത്തിന് വേദിയായത്?
(എ) തിരുവിതാംകൂർ
(ബി) കൊച്ചി
(സി) മലബാർ
(ഡി) മൈസൂർ
16/25
പണ്ടാരം പിള്ളയാർ, കൊളച്ചൽ സുബ്ബയ്യ, താമരക്കുളം ഹരിഗോപാലൻ എന്നിവർ ആരുടെ ശിഷ്യരായിരുന്നു?
(എ) ചട്ടമ്പിസ്വാമികൾ
(ബി) തൈക്കാട് അയ്യ
(സി) നാരായണ ഗുരു
(ഡി) വൈകുണ്ഠ സ്വാമി
17/25
1938 -ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രെസിഡന്റായ സാമൂഹിക പരിഷ്‌കർത്താവ്?
(എ) കെ.കേളപ്പൻ
(ബി) എ.കെ.ഗോപാലൻ
(സി) ഇ.എം.എസ്.
(ഡി) കെ.പി.കേശവമേനോൻ
18/25
തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷണറുടെ നിയമനത്തിന് കാരണമായ പ്രക്ഷോഭം?
(എ) പൗരസമത്വവാദ പ്രക്ഷോഭം
(ബി) നിവർത്തന പ്രക്ഷോഭം
(സി) രാജധാനി മാർച്ച്
(ഡി) ഉത്തരവാദഭരണ പ്രക്ഷോഭം
19/25
തിരുവനന്തപുരം കേന്ദ്രമായ അയ്യാ മിഷൻ പ്രവർത്തിക്കുന്നത് ആരുടെ സ്മരണാർഥമാണ്?
(എ) അയ്യാ വൈകുണ്ഠർ
(ബി) തൈക്കാട് അയ്യാ
(സി) കെ.അയ്യപ്പൻ
(ഡി) അയ്യങ്കാളി
20/25
തിരുവിതാംകൂറിലെ മുലക്കരം എന്ന അനാചാരത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വനിത?
(എ) നങ്ങേലി
(ബി) ദേവയാനി
(സി) കാർത്യായനി
(ഡി) ചിന്നമ്മ
21/25
1946 നവംബർ 15 -ന് നടന്ന സമരം?
(എ) തോൽവിറക് സമരം
(ബി) കരിവെള്ളൂർ സമരം
(സി) പാലിയം സമരം
(ഡി) കയ്യൂർ സമരം
22/25
കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദൻ എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം?
(എ) വൈക്കം സത്യാഗ്രഹം
(ബി) ഗുരുവായൂർ സത്യാഗ്രഹം
(സി) തിരുവാർപ്പ് സത്യാഗ്രഹം
(ഡി) ശുചീന്ദ്രം സത്യാഗ്രഹം
23/25
വൈക്കം സത്യാഗ്രഹം പിൻവലിച്ച തീയതി?
(എ) 1924 നവംബർ 23
(ബി) 1925 മാർച്ച് 30
(സി) 1924 മാർച്ച് 30
(ഡി) 1925 നവംബർ 23
24/25
എവിടെയാണ് 1905 -ൽ വക്കം മൗലവി സ്വദേശാഭിമാനി പ്രസ് സ്ഥാപിച്ച് അതേ പേരിൽ പത്രം ആരംഭിച്ചത്?
(എ) അഞ്ചുതെങ്ങ്
(ബി) വക്കം
(സി) തിരുവനന്തപുരം
(ഡി) നെയ്യാറ്റിൻകര
25/25
അയ്യാ വൈകുണ്ഠരുടെ സമാധി എവിടെയാണ്?
(എ) സ്വാമിത്തോപ്പ്
(ബി) പന്മന
(സി) തൈക്കാട്
(ഡി) പെരുന്ന

Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page