601
2019-ലെ ദേശീയ വിദ്യാർത്ഥി പാർലമെന്റ് വേദി?
602
2019 ബാലശാസ്ത്ര കോൺഗ്രസിന്റെ വേദി?
603
ആഴിമല ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്?
604
അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
605
കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?
606
കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
607
കേരളത്തിലെ ആദ്യത്തെ വനിത തുറന്ന ജയിൽ?
608
നോർക്ക ആരംഭിച്ച വർഷം?
609
നോർക്ക യുടെ ആസ്ഥാനം?
610
കേരള പി എസ് സി യുടെ ആസ്ഥാനം?
611
നാഷണൽ സീഡ് കോർപ്പറേഷൻ ആസ്ഥാനം?
612
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം?
613
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്?
614
കൊല്ലം ജില്ല സ്ഥാപിതമായ വർഷം?
615
ദേശിംഗനാട് എന്നറിയപ്പെട്ടിരുന്നത്?
616
വേണാട് രാജവംശത്തിന്റെ തലസ്ഥാനം?
617
മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?
618
തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത്?
619
പ്രാചീനകാലത്തെ ചൈനയുമായി വിപുലമായ വ്യാപാരം ഉണ്ടായിരുന്ന ജില്ല?
620
ക്വയിലോൺ എന്ന പേര് കൊല്ലം എന്നാക്കിയ വർഷം?
621
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
622
കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
623
ചവറയിലെ ഇന്ത്യൻ റെയർ എർത്ത് മായി സഹകരിച്ച രാജ്യം?
624
ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്തത് എവിടെ?
625
ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്?
626
കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം അനുഭവപ്പെടുന്നത്?
627
പ്രാചീന കാലത്ത് മാർത്ത എന്നറിയപ്പെട്ടിരുന്നത്?
628
ജല നഗരം എന്ന് അർത്ഥം വരുന്ന സ്ഥലം?
629
പശ്ചിമഘട്ടത്തിലെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം?
630
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് കൂടിയ സ്ഥലം?
631
പുനലൂർ തൂക്കുപാലം പണി തീർന്ന വർഷം?
632
ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം?
633
കൊല്ലം ബൈപ്പാസ് ആകെ ദൂരം?
634
നീണ്ടകര പ്രോജക്ട് നിലവിൽ വന്ന വർഷം?
635
മുപ്പത്തൊന്നാം അത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
636
പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
637
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
638
നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
639
മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന ജില്ല?
640
അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
641
വർക്കല ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
642
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ആസ്ഥാനം?
643
ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല?
644
കേരള സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനം?
645
ചെമ്മീൻ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?
646
നീണ്ടകര മത്സ്യബന്ധന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
647
ടൂർഫെഡ്ന്റെ ആസ്ഥാനം?
648
ടെക്സ് ഫെഡിന്റെ ആസ്ഥാനം?
649
കേരള പോലീസിന്റെ ആസ്ഥാനം?
650
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?