Kerala PSC - 50 Expected Questions for LDC 2020 - 20

1. ക്യോട്ടോ പ്രോട്ടോക്കോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു


2. ശാന്തമായത് എന്ന് പേരിനർമുള്ള സമുദ്രം


3. കോശത്തിലെ ജനറ്റിക് മെറ്റീരിയൽ


4. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ


5. രബീന്ദ്രനാഥ് ടാഗോർ പ്രവീണനായിരുന്ന വൈദ്യശാസ്ത്രമേഖല


6. 2011-ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ്


7. 2007ലെ ജ്ഞാനപീഠത്തിനർഹനായ മലയാള സാഹിത്യകാരൻ


8. ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത


9. എൻസിഡബ്ല്യൂവിന്റെ പൂർണരൂപം


10. സെർവന്റ് സ് ഓഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്


11. വൈക്കം വീരർ എന്നറിയപ്പെട്ടത്


12. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെസ്ഥാപകൻ


13. സിയോണിസം ഏത് മതക്കാരുടെ പ്രസ്ഥാനമാണ്


14. ലൈഫ് ഡിവൈൻ രചിച്ചത്


15. എല്ലാ ജീവജാലങ്ങളോടും ആദരപുലർത്തുകയും ഒന്നിനേയും മുറിവേൽപ്പി ക്കാതിരിക്കുകയും ചെയ്യുന്ന ഭാരതീയ ആചാരത്തിന്റെ പേര്


16. ക്രിസ്തുമസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധീനതയിലാണ്


17. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം


18. കേരളത്തിൽ മൂല്യവർധിത നികുതി നിയമം നടപ്പിൽ വന്നത് എന്ന്


19. ടോബിലാന്തസ് കുന്തിയാന എന്തിന്റെശാസ്ത്രനാമമാണ്


20. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിറ്റിയുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ


21. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്


22. ശരീരവും മസ്തികഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി


23. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്


24. ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം


25. കറപ്പ് ലഭിക്കുന്ന സസ്യം


26. അന്താരാഷ്ട പർവത ദിനം


27. കോനാർ നദി ഉൽഭവിക്കുന്ന രാജ്യം


28. സൗരയൂഥത്തിൽ കൊടുങ്കാറ്റുവീശാത്ത ഏക ഗ്രഹം


29. തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്താണ്


30. അൽ ജസീറ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനം


31. പത്മാവത് ആരുടെ രചനയാണ്


32. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയർമാൻ


33. വിവേകാനന്ദ സാഹിത്യ സർവസ്വത്തിന് അവതാരിക എഴുതിയത്


34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന്


35. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പ് എത്ര രൂപയുടെതാണ്


36. ലോക ജൈവവൈവിധ്യ ദിനം


37. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന നീതിപീരം


38. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം


39. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകൻ


40. മുല്ലപ്പൂ വിപ്ലവത്തിലൂടെ അധികാര ഭ ഷ്ടനാക്കപ്പെട്ട ടുണിഷ്യൻ പ്രസിഡന്റ്


41. പന്നിപ്പനിക്ക് കാരണമായ വൈറസ്


42. ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം


43. ഇന്ത്യയുടെ ധാന്യക്കലവറ


44. ഏഷ്യയിൽ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച് രാജ്യം


45. ലോക്സഭാ സ്പീക്കറായ ആദ്യ വനിത


46. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം


47. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി


48. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി


49. കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം


50. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്