Kerala PSC - Expected/Model Questions for LD Clerk - 8

1. ഫിറോസ്ഷാ തുഗ്ലക്ക് ഹിന്ദുക്കളുടെ മേല് ഏര്പ്പെടുത്തിയ നികുതി

[a] ജസിയ
[b] സാബ്തി
[c] മാന്സബ്ദാരി
[d] സാര്ദേശ്മുഖി


2. മലബാറില് ബ്രിട്ടീഷ് ആധിപത്യത്തിന് കാരണമായ ശ്രീരംഗപട്ടണം സന്ധിയില് ഒപ്പുവെച്ചത് ആരൊക്കെ?

[a] ഹൈദരാലിയും ബ്രിട്ടീഷുകാരും
[b] ടിപ്പു സുല്ത്താനും ബ്രിട്ടീഷുകാരും
[c] സാമൂതിരിയും ബ്രിട്ടീഷുകാരും
[d] പഴശ്ശിരാജാവും ബ്രിട്ടീഷുകാരും


3. അടിമവംശ സ്ഥാപകന്

[a] കുത്തബ്ദ്ദീന് ഐബക്
[b] ഇല്ത്തുമിഷ്
[c] ബാല്ബന്
[d] മുഹമ്മദ്ഗോറി


4. സിംഹം സാധാരണ എത്ര കുട്ടികളെയാണ് പ്രസവിക്കുന്നത്?

[a] ഒന്ന്
[b] രണ്ട്
[c] മൂന്ന്
[d] നാല്


5. ദൂരെയുള്ള സാധനങ്ങളെ കാണാന് സാധിക്കാത്ത ഒരാളിന് താഴെപ്പറയുന്ന ഏതു ലെന്സാണ് ഉപയോഗയോഗ്യമാവുക?

[a] കോണ്കേവ് ലെന്സ്
[b] കോണ്വെക്സ് ലെന്സ്
[c] കോണ്കേവും കോണ്വെക്സും ലെന്സുകള്
[d] സണ്ഗ്ലാസ്


6. 'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്

[a] പുരുഗുപ്തന്
[b] ചന്ദ്രഗുപ്തന് II
[c] ചന്ദ്രഗുപ്തന് I
[d] സമുദ്രഗുപ്തന്


7. കൃഷ്ണദേവരായരുടെ സാമ്രാജ്യം

[a] വിജയനഗരം
[b] കുഷാനം
[c] മറാത്ത
[d] ചാലൂക്യ


8. തീരമില്ലാത്ത കടല്

[a] സര്ഗാസോ കടല്
[b] ചൈനാക്കടല്
[c] കാസ്പിയന് കടല്
[d] ഇവയൊന്നുമല്ല


9. താഴെ പറയുന്നവയില് ഏതാണ് പ്രകൃതിസംരക്ഷണ സംഘടന ?

[a] WHO
[b] ICRC
[c] IUCN
[d] ICAR


10. 2010 ലെ ഏഷ്യന് ഗെയിംസില് അത്ലറ്റിക്സില് സ്വര്ണ്ണമെഡല് നേടിയ വനിത?

[a] സിനിമോള്
[b] പ്രീജാ ശ്രീധരന്
[c] ഇന്ദു
[d] ആനി ജോണ്


11. ഫിറോസ് ഗാന്ധി അവാര്ഡ് ഏത് മേഖലയിലെ പ്രവര്ത്തനത്തിന് നല്കുന്ന പുരസ്കാരമാണ്?

[a] പത്രപ്രവര്ത്തനം
[b] പരിസ്ഥിതി
[c] ആരോഗ്യം
[d] രാഷ്ട്രീയം


12. പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം :

[a] കൊണാര്ക്ക് - ഒറീസ്സ
[b] അജന്ത - മഹാരാഷ്ട്ര
[c] അമൃത്സര്-പഞ്ചാബ്
[d] കാശി-ഉത്തര് പ്രദേശ്


13. കീടങ്ങളെ നശിപ്പിക്കാന് കഴിവുള്ള ഔഷധ സസ്യം?

[a] തുളസി
[b] വേപ്പ്
[c] ആടലോടകം
[d] പേരാല്


14. ആയിരം തടാകങ്ങളുടെ രാജ്യം.

[a] അയര്ലാന്ഡ്
[b] സ്കോട്ട്ലാന്ഡ
[c] തായ്ലാന്ഡ്
[d] ഫിന്ലാന്ഡ്


15. ''യുദ്ധം മനുഷ്യന്റെ മനസ്സില് നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില് അടങ്ങിയിരിക്കുന്നു ?

[a] ഋഗ്വേദം
[b] യജുര്വേദം
[c] അഥര്വ്വവേദം
[d] സാമവേദം


16. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

[a] ബാബറും ഇബ്രാഹിം ലോധിയും
[b] ബാബറും സിക്കന്ദര് ലോധിയും
[c] മറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും
[d] അക്ബറും ഹെമുവും


17. ലോകത്തില് വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?

[a] മാന്റിസ് റിലീജയോസ
[b] ആഫ്രിക്കന് ഗോലിയാത് ബീറ്റില്
[c] ക്യൂന് ടെര്മൈറ്റുകള്
[d] ഇവയൊന്നുമല്ല


18. ഇന്ത്യന് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?

[a] ഡി. ഉദയകുമാര്
[b] കെ.എസ്.മാധവന്
[c] മണിമുത്തു
[d] മാധവ് കുമാര്


19. മധുര ഓയില് റിഫൈനറിക്ക് അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്) ലഭിക്കുന്നത് എവിടെ നിന്നാണ്?

[a] മുംബൈ
[b] വഡോദര
[c] കണ്ട്ല
[d] ഹാസിറ


20. മന്ത്രങ്ങളാല് നിബിഡമായ വേദം ഏത്?

[a] സാമവേദം
[b] ഋഗ്വോദം
[c] അഥര്വവേദം
[d] യജൂര്വേദം