Weekly Current Affairs Mock Test | 01 Jul - 07 Jul 2025 | Kerala PSC GK
Practice the top 25 current affairs questions from the first week of July 2025, specially curated for Kerala PSC exams. Test your knowledge, boost your GK, and stay exam-ready with this weekly quiz challenge. Perfect for LDC, Degree Level, and all upcoming PSC exams!
Result:
1
പുതിയ കേരള പോലീസ് മേധാവിയായി ആരെയാണ് നിയമിച്ചത്?
ദിനേശ് ശർമ
റവാദ ചന്ദ്രശേഖർ
അനിൽ കാന്ത്
സുരേഷ് കുമാർ
2
കേരളത്തിലെ ഏത് ജില്ലയെയാണ് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചത്?
തൃശൂർ
എറണാകുളം
കോട്ടയം
പാലക്കാട്
3
കേരളത്തിലെ ഏത് പഞ്ചായത്തിനെയാണ് സംസ്ഥാനത്തെ ആദ്യത്തെ പൂർണ്ണമായും തെരുവുവിളക്കുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചത്?
കുമരകം
പാറളം ഗ്രാമപഞ്ചായത്ത്
വൈക്കം
നെടുമങ്ങാട്
4
2025 ഓടെ കേരളത്തിലെ ഏത് ഹിൽ സ്റ്റേഷനെയാണ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാൻ പോകുന്നത്?
വയനാട്
നെല്ലിയാമ്പതി
വാഗമൺ
മൂന്നാർ
5
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ശക്തി 2025?
ഫ്രാൻസ്
റഷ്യ
ജപ്പാൻ
അമേരിക്ക
6
എല്ലാ പാസഞ്ചർ റെയിൽവേ സേവനങ്ങളും ഒരു ഓൾ-ഇൻ-വൺ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച ആപ്പ് ഏതാണ്?
IRCTC
റെയിൽ യാത്രി
റെയിൽവൺ ആപ്പ്
ഉത്സവ്
7
അടുത്തിടെ മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്?
സെന്റ് തോമസ് കോളേജ്
മഹാരാജാസ് കോളേജ്
കോട്ടയം CMS കോളേജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി
8
അടുത്തിടെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച രാജ്യം?
ജർമ്മനി
ഇറ്റലി
സ്പെയിൻ
ഫ്രാൻസ്
9
ലോകത്തിലെ ഏറ്റവും വലിയ ഫിക്സഡ് വയർലെസ് ആക്സസ് ദാതാവായി മാറിയ ഇന്ത്യൻ ടെലികോം കമ്പനി ഏതാണ്?
എയർടെൽ
റിലയൻസ് ജിയോ
വോഡഫോൺ
BSNL
10
ഡിജിറ്റൽ ഹൗസ് അഡ്രസ്സ് പ്രോജക്റ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ്?
ബെംഗളൂരു
ഹൈദരാബാദ്
ഇൻഡോർ
ചെന്നൈ
11
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം ഏത്?
റഷ്യ
ചൈന
പാകിസ്ഥാൻ
ഇറാൻ
12
അടുത്തിടെ "Big Beautiful Bill" എന്ന നിയമം പാസാക്കിയ രാജ്യം ഏതാണ്?
കാനഡ
ഓസ്ട്രേലിയ
അമേരിക്ക
യു.കെ
13
അടുത്തിടെ സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം?
മലമ്പുഴ
നെല്ലിയാമ്പതി
പറമ്പിക്കുളം
സൈലന്റ് വാലി
14
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയത്?
വിരാട് കോലി
രോഹിത് ശർമ
ശുഭ്‌മാൻ ഗിൽ
എം.എസ്. ധോണി
15
വെള്ളപ്പൊക്കം സംബന്ധിച്ച മുന്നറിയിപ്പ് രണ്ട് ദിവസം മുൻപേ നൽകാൻ കഴിയുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമിന്റെ പേര് ഏതാണ്?
FLOOD ALERT
C-FLOOD
WATER WATCH
FLOOD GUARD
16
ആദ്യത്തെ ഖേലോ ഇന്ത്യ ജല കായിക വിനോദം ഏത് സ്ഥലത്താണ് നടക്കുന്നത്?
കോളേജ് തടാകം
വേമ്പനാട് തടാകം
ശ്രീനഗറിലെ ദാൽ തടാകം
ലോകനാഥ് തടാകം
17
നാവിക സേനയിൽ യുദ്ധവിമാന പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിത ആരാണ്?
ദീപിക മിശ്ര
ആസ്ത പുനിയ
അനുപമ ശർമ
നിവേദിത റാവു
18
തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനായി നിലവിൽ വന്ന എ.ഐ സംവിധാനം ഏതാണ്?
നെറ്റ് ഐ
ക്ലീൻ ഐ
ശുചിത്വ ഐ
വാച്ച് ഐ
19
ഒരു കോടിയിലധികം രജിസ്റ്റർ ചെയ്ത ഓഹരി വിപണി നിക്ഷേപകരെ രേഖപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം ഏതാണ്?
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
തമിഴ്നാട്
ഗുജറാത്ത്
20
ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ, ലോകത്തിലെ ഏറ്റവും തുല്യതയുള്ള (Inclusive) സമൂഹങ്ങളിൽ ഇന്ത്യക്ക് ലഭിച്ച സ്ഥാനം ഏതാണ്?
ഒന്ന്
നാല്
ഏഴ്
പത്ത്
21
2025 ജൂലൈ 05 ന് യു.എസിലെ യൂജിനിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മീറ്റിൽ വനിതകളുടെ 5,000 മീറ്റർ ലോക റെക്കോർഡ് തകർത്തത് ആരാണ്?
ലെറ്റെസെൻബെറ്റ് ഗിഡെ
ബിയാട്രിസ് ചെബെ
സിഫാൻ ഹസ്സൻ
ഗുഡാഫ് സെഗേ
22
യൂത്ത് ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ പതിനാലു വയസ്സുള്ള ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേര്?
അർജുൻ തെൻഡുൽക്കർ
യഷ് ധുൽ
വൈഭവ് സൂര്യവംശി
പ്രനവ് ശർമ
23
എലോൺ മസ്‌ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു, അതിന്റെ പേര് എന്താണ്?
ഫ്രീഡം പാർട്ടി
അമേരിക്ക പാർട്ടി
വിഷൻ പാർട്ടി
ഫോർവേഡ് പാർട്ടി
24
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ കായികതാരം ആരാണ്?
ഹർമൻപ്രീത് കൗർ
മിതാലി രാജ്
ദീപ്തി ശർമ
സ്മൃതി മന്ദാന
25
മലേറിയ മുക്തമായി പ്രഖ്യാപിക്കപ്പെട്ട ആമസോൺ മേഖലയിലെ ആദ്യ രാജ്യം?
ബ്രസീൽ
പെറു
സുരിനാം
വെനസ്വേല
Downloads: loading...
Total Downloads: loading...
0 Comments