Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Downloads: loading...
Total Downloads: loading...
General Knowledge Question Bank in Malayalam | 50000 Questions - 103
5351
ചെവിയെക്കുറിച്ചുള്ള പഠനം?
5352
ചെവിയുടെ പ്രധാന മൂന്ന് ഭാഗങ്ങൾ?
5353
ബാഹ്യകർണ്ണത്തിന്റെ മൂന്ന് ഭാഗങ്ങൾ?
5354
പുറമെ നിന്നുള്ള ശബ്ദവിചലികളെ ചെവിക്കുള്ളിലേക്ക് നയിക്കുന്ന ഭാഗമാണ്?
5355
ചെവിക്കുടയിൽ നിന്ന് ചെവിക്കുള്ളിലേക്കുള്ള നാളമാണ്?
5356
കർണ്ണനാളത്തിൽ കാണപ്പെടുന്ന ഗ്രന്ഥികൾ ശ്രവിക്കുന്ന സ്രവം?
5357
സെറുമെൻ എന്ന സാങ്കേതികനാമത്തിൽ അറിയപ്പെടുന്നത്?
5358
കട്ടി കുറഞ്ഞതും കോണാകൃതിയിലുമായി ചെവിക്കുള്ളിൽ കാണപ്പെടുന്ന സ്തരം?
5359
ബാഹ്യകർണ്ണത്തെയും മധ്യകർണ്ണത്തെയും വേർതിരിക്കുന്ന സ്തരം?
5360
കർണ്ണപുടത്തിന്റെ രണ്ട് ഭാഗങ്ങൾ?
5361
കർണ്ണപുടത്തിലെ കമ്പനങ്ങളെ വർദ്ധിപ്പിച്ച് ആന്തരികകർണ്ണത്തിലേക്ക് എത്തിക്കുന്ന ഭാഗം?
5362
മധ്യകർണ്ണത്തിന്റെ മൂന്ന് ഭാഗങ്ങൾ?
5363
കർണ്ണപുടത്തോട് ചേർന്ന് ചുറ്റികയുടെ ആകൃതിയിൽ കാണപ്പെടുന്ന അസ്ഥി?
5364
സസ്തനികളിൽ മാത്രം കാണപ്പെടുന്ന ചെവിയിലെ അസ്ഥി?
5365
കർണ്ണപുടത്തിൽ നിന്ന് ശബ്ദവിചലികൾ ഉണ്ടാക്കുന്ന പ്രകമ്പനങ്ങളെ ഇൻകസിലേക്ക് എത്തിക്കുന്നത്?
5366
മാലിയസുമായി ചേർന്ന് കാണപ്പെടുന്ന അസ്ഥി?
5367
കുടക്കല്ലിന്റെ ആകൃതിയിൽ കാണപ്പെടുന്ന ചെവിയിലെ അസ്ഥി?
5368
കുതിരലാടത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ചെവിയിലെ അസ്ഥി?
5369
ശരീരത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അസ്ഥി?
5370
സ്റ്റേപ്പിസിനെ ഉറപ്പിച്ചുനിർത്തുന്ന മുഖനാഡിയുടെ നിയന്ത്രണത്തിലുള്ള പേശി?
5371
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി?
5372
ചെവിയുടെ ആരോഗ്യത്തിനും ശ്രവണനിയന്ത്രണത്തിനും സഹായിക്കുന്ന മധ്യകർണ്ണത്തിലെ പേശി?
5373
മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ?
5374
കർണ്ണപടത്തിന് ഇരുവശവുമുള്ള വായുമർദ്ദം സമാധാനി നിലനിർത്താൻ സഹായിക്കുന്ന ഭാഗം?
5375
തലയോട്ടിയിലെ അസ്ഥിനിർമ്മിതമായ അറയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന ചെവിയുടെ ഭാഗം?
5376
ആന്തരികകർണ്ണത്തിന്റെ മുഖ്യഭാഗങ്ങൾ?
5377
ആന്തരികകർണ്ണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ?
5378
തലയോട്ടിയിലെ അസ്ഥിനിർമ്മിതമായ അറ?
5379
അസ്ഥി അറയ്ക്കുള്ളിലെ സ്തരംനിർമ്മിതമായ അറകൾ?
5380
അസ്ഥി അറയ്ക്കുള്ളിലെ സ്തരംനിർമ്മിതമായ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം?
5381
സ്തരാറയും അസ്ഥി അറയും ഇടയിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം?
5382
സ്റ്റേപ്പിസുമായി ചേർന്നു കാണുന്ന കോശസ്തരം കൊണ്ട് പൊതിഞ്ഞ ഭാഗമാണ്?
5383
കോക്ലിയയെയുള്ള ദ്രവത്തിന്റെ ചലനത്തിന് സഹായിക്കുന്ന ഭാഗം?
5384
ശരീര തുലനനില പാലിക്കുന്നതിന് സഹായിക്കുന്ന ഭാഗം?
5385
അർദ്ധവൃത്താകാരക്കുഴലുകളുടെ ഒരുമിക്കുന്ന അഗ്രഭാഗം?
5386
വെസ്റ്റിബ്യൂളിന്റെ ഭാഗങ്ങൾ?
5387
ആന്തരികകർണ്ണത്തിലെ കോക്ലിയായുമായി യോജിച്ച് കാണുന്ന വെസ്റ്റിബ്യൂളിന്റെ ഭാഗം?
5388
വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പുകല്ലുകൾ?
5389
കേൾവിക്ക് സഹായിക്കുന്ന ചെവിയുടെ ഭാഗം?
5390
കോക്ലിയയുടെ അറകളുടെ എണ്ണം?
5391
ആന്തര കർണ്ണത്തിൽ ഒച്ചിന്റെ തോടോട് സമാനമായി കാണപ്പെടുന്ന ഭാഗം?
5392
ചെവിയിൽ ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്ന ഭാഗം?
5393
കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന ദ്രവം?
5394
കോക്ലിയയുടെ മധ്യ അറയിലെ ആന്തര ഭിത്തിയിൽ സംവേദക കോശങ്ങൾ നിറയെ കാണപ്പെടുന്ന ഭാഗം?
5395
ചെവിയിൽ ശബ്ദതരംഗങ്ങൾ നാഡീപ്രേരണകളായി രൂപാന്തരപ്പെടുത്തുന്ന ഭാഗം?
5396
ഓർഗൻ ഓഫ് കോർട്ടിയിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലേക്കെത്തിക്കുന്നത്?
5397
കോക്ലിയയെ മൂന്ന് അറകളായി തിരിക്കുന്ന സ്തരം?
5398
മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ പരിധി?
5399
കേൾവി പരിശോധിക്കുന്ന ഉപകരണം?
5400
ചെവി, മൂക്ക്, തൊണ്ട (ENT) എന്നിവയെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ?


0 Comments