1. രമയുടെ മകനാണ് സുജിൻ. സുജിന്റെ അമ്മായിയ മ്മയാണ് ഷീബ. സുജിന്റെ മകൻ നന്ദു ഷീബയുടെ ആരാണ്?
[a] മുത്തശ്ശി
[b] ചെറുമകൻ
[c] അനന്തരവൻ
[d] മകൻ
2. (10 × 2 ) + 4 - (3 + 3) × 2 = ?
[a] 32
[b] 20
[c] 24
[d] 22
3. 1500 രൂപ പരസ്യ വിലയുള്ള ഒരു സാരി 8% ഡി സ്കൗണ്ടിൽ വിറ്റപ്പോൾ ഒരാൾക്ക് 20% ലാഭം കിട്ടി. സാരിയുടെ വാങ്ങിയ വിലയെത്ര?
[a] 1150
[b] 1250
[c] 1300
[d] 1350
4. മാധുരിയുടെയും മധുവിന്റെയും വയസ്സുകളുടെ തുക 36 ആണ്. 8 വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുക ളുടെ തുക എത്രയാകും?
[a] 50
[b] 44
[c] 52
[d] 48
5. 2, 6, 12, 20, ......
[a] 22
[b] 25
[c] 30
[d] 40
6. ഒറ്റയാനേത്?
[a] കണ്ണ്
[b] വിരൽ
[c] മൂക്ക്
[d] നാക്ക്
7. 12 സംഖ്യകളുടെ ശരാശരി 30 ആണ്. 17 എന്ന സം ഖ്യ കൂടി ചേർത്താൽ പുതിയ ശരാശരി എത്ര?
[a] 22
[b] 25
[c] 26
[d] 29
8. ഒരു ക്ലോക്കിൽ സമയം 3 : 15 ആയാൽ പ്രതിബിംബ ത്തിലെ സമയമെത്ര?
[a] 8:45
[b] 7:45
[c] 8:35
[d] 7:35
9. 15 ആളുകൾ 20 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?
[a] 45
[b] 35
[c] 30
[d] 40
10. 4 × 3 = 19,6×5=41,7 x 2 = 23 ആണെങ്കിൽ 8×2 എത്രയാണ്?
[a] 32
[b] 24
[c] 28
[d] 26

0 Comments