Civil Police Officer Exam 2022
Model Questions from 51 - 75 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.51
തുരിശ് (കോപ്പർ സൾഫേറ്റ് )ചൂടാക്കിയാൽ നീലനിറം നഷ്ടമായി വെള്ളനിറം ആവും കാരണമെന്ത് ?(എ)ജലാംശം നഷ്ടമാവുന്നത് അതിനാൽ
(ബി)കോപ്പറും സൾഫറും ആയി വേർപിരിയുന്ന അതിനാൽ
(സി)ചൂടാകുമ്പോൾ തുരിഷ് വികസിക്കുന്ന അതിനാൽ
(ഡി)ഓക്സിജൻ നഷ്ടപ്പെടുന്നതിനാൽ
52
ചേരുംപടി ചേർക്കുക1 ISRO space application Centre
2.ISRO propulsion complex
3. Indian institute of space science and technology
4. ISRO headquarters
A. മഹേന്ദ്രഗിരി
B. വലിയമല
C. ബാംഗ്ലൂർ
D. അഹമ്മദാബാദ്
(എ)1- D 2-B 3-A 4-C
(ബി)1-D 2-A 3-B 4-C
(സി)1-A 2-D 3-B 4-C
(ഡി)1-B 2-C 3-A 4-D
53
രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത് ആര്(എ)ഡേവിഡ് ലീൻ
(ബി)സ്റ്റീവൻ സ്പീൽബർഗ്
(സി)ആന്ദ്രേ വൈദ
(ഡി)ചാർളി ചാപ്ലിൻ
54
ഉള്ളുങ്കൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി?(എ)മണലിപ്പുഴ
(ബി) കുര്യങ്കോട്
(സി)കക്കാട്
(ഡി)പെരിയാർ
55
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചത് എന്ന്?(എ)2015 ആഗ്സ്റ്റ് 15
(ബി)2015 ജൂലൈ 25
(സി)2015 സെപ്റ്റംബർ 15
(ഡി)2015 ആഗസ്റ്റ് 25
56
ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഓർമകളെ ആസ്പദമാക്കി 'നിയമവാഴ്ച' എന്ന പുസ്തകം രചിച്ച കേരളത്തിലെ രാഷ്ട്രീയ നേതാവ്?(എ)വി എസ് അച്ചുതാനന്ദന്‍
(ബി)രമേശ് ചെന്നിത്തല
(സി)ഉമ്മന്‍ചാണ്ടി
(ഡി)പി.ജെ. ജോസഫ്
57
1994ലെ മാരക്കേഷ് ഉടമ്പടി പ്രകാരം നിലവിൽ വന്ന സംഘടന ഏത്?(എ)UNEP
(ബി)GATT
(സി)UNESCO
(ഡി)WTO
58
നെപ്പോളിയൻ ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്ത വർഷം?(എ)1799
(ബി)1793
(സി)1801
(ഡി)1788
59
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക1. 40 വർഷമായി വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളാണ് ധനഞ്ജയ സഹ്ദിയോ.
2. 2021 ധനഞ്ജയ സഹ്ദിയോയ്ക് പത്മശ്രീ ലഭിച്ചു.
3. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ്.
4. വയനാട്ടിലെ ആദിവാസികൾക്കിടയിൽ കാണപ്പെട്ടിരുന്ന സിക്കിൾസെൽ അനീമിയ എന്ന രോഗം കണ്ടെത്തുകയും അതിനുവേണ്ട ചികിത്സ നൽകുകയും ചെയ്ത ആളാണ്
(എ)1,3,4 ശരി
(ബി)എല്ലാം ശരിയാണ്
(സി)1,2,4 ശരി
(ഡി)1,2,3 ശരി
60
അമേരിക്കൻ പ്രസിഡൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?(എ)6
(ബി)5
(സി)3
(ഡി)4
61
സംസ്ഥാന ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിനായി നിലവിൽവന്ന മൊബൈൽ ആപ്ലിക്കേഷൻ:
(എ)ഇ. മാപ്സ്
(ബി)ഭൂരേഖ
(സി)ഇവയൊന്നുമല്ല
(ഡി)ജി. മാപ്സ്
62
മനുഷ്യാവകാശ പ്രഖ്യാപനത്തെ 'മനുഷ്യവംശത്തിൻ്റെ രാജ്യാന്തര മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചതാര്?
(എ)വിൻസ്റ്റൺ ചർച്ചിൽ
(ബി)ക്ലമൻ്റ് ആറ്റ്ലി
(സി)വുഡ്രോ വിൽസൺ
(ഡി)ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
63
'ഭാവിയിൽ മൗലിക അവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായിരിക്കും' എന്ന് പറഞ്ഞ് ഐ എൻ സി സമ്മേളനം
(എ)1927 മദ്രാസ്
(ബി)1936 ലഖ്നൗ
(സി)1931 കറാച്ചി
(ഡി)1929 ലാഹോർ
64
അസംബന്ധങ്ങളുടെ കൂമ്പാരത്തിലേക്ക് എറിയപ്പെട്ട റിപ്പോർട്ട് എന്ന് സൈമൺ കമ്മീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്?
(എ)ശിവ സ്വാമി അയ്യർ
(ബി)മഹാത്മാഗാന്ധി
(സി)ജവഹർലാൽ നെഹ്റു
(ഡി)മുഹമ്മദലി ജിന്ന
65
കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തി അവരെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യൻ ഗവൺമെൻറ് മിനിസ്ട്രി ഓഫ് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി
(എ)ചൈൽഡ് കെയർ
(ബി)ചൈൽഡ് ലൈൻ
(സി)ചൈൽഡ് ഗൈഡൻസ് ക്ലിനിക്
(ഡി)ചൈൽഡ് കൗൺസിലിംഗ് സെൻറർ
66
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?1) പതിനേഴ്,പതിനെട്ട് നൂറ്റാണ്ടുകളിൽ ഫ്രാൻസിൻ്റെ അധികാരകേന്ദ്രം ആയിരുന്നത് തൗ കൊട്ടാരമാണ്.
2) ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്നത് 3 എസ്റ്റേറ്റുകൾ ആണ്.
3) കർഷകരിൽനിന്ന് പ്രഭുക്കന്മാർ തിഥേ എന്ന നികുതി പിരിച്ചിരുന്നു.
(എ)2,3
(ബി)1,2,3
(സി)1,2
(ഡി)2 മാത്രം
67
കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ആത്മഹത്യാ പ്രവണത ഇല്ലാതാക്കുവാൻ വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതി?
(എ)ചിരി
(ബി)വഴികാട്ടി
(സി)ഒറ്റയ്ക്കല്ല ഒപ്പമുണ്ട്
(ഡി)ശ്രദ്ധ
68
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
(എ)മണ്ണിൽ എത്തുന്ന വിത്ത് മാത്രമേ മുളയ്‌ക്കൂ
(ബി) വിത്ത് മുളയ്ക്കാൻ സൂര്യപ്രകാശം ആവശ്യമില്ല
(സി)കാറ്റ് വഴി വിതരണം ചെയ്യപ്പെടുന്ന വിത്തുകൾക്ക് മാംസളഭാഗം ഉണ്ടായിരിക്കും
(ഡി) വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തു വരുന്നത് വേരാണ്
69
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
(എ)മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമേ റിട്ട പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് അധികാരമുള്ളൂ
(ബി) റിട്ട് അധികാരം കൂടുതലും സുപ്രീംകോടതിക്ക് ആണ്
(സി)ടെറിട്ടോറിയൽ റിട്ട് അധികാരം കൂടുതൽ സുപ്രീം കോടതിയ്ക്കാണ്
(ഡി) മൗലിക അവകാശങ്ങളും ലീഗൽ റൈറ്റ്സുകൾ നടപ്പിലാക്കാൻ വേണ്ടി ഹൈക്കോടതിക്ക് റിട്ടു പുറപ്പെടുവിക്കാൻ അധികാരം ഉണ്ട്
70
വേഴ്സായ് സന്ധി ഒപ്പുവയ്ക്കാൻ നേതൃത്വം നൽകിയ രാജ്യങ്ങൾ ഏതെല്ലാം?1) റഷ്യ
2) ബ്രിട്ടൺ
3)അമേരിക്ക
4) ഫ്രാൻസ്
(എ) 2,3
(ബി)1,2
(സി)2,4
(ഡി)3,4
71
ഹരിതകേരളം മിഷൻ ഊന്നൽ നൽകുന്ന മേഖലകളേവ?
(1) ശുചിത്വ മാലിന്യ സംസ്കരണം
(2) മണ്ണ്, ജല സംരക്ഷണം
(3) ജൈവകൃഷിക്ക് ഊന്നൽ നൽകിയുള്ള കൃഷി വികസനം
(എ) ഒന്നും രണ്ടും
(ബി)രണ്ടും മൂന്നും
(സി)ഒന്നും മൂന്നും
(ഡി)ഒന്നും രണ്ടും മൂന്നും
72
രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹമേത്?(1) ശുചിത്വ മാലിന്യ സംസ്കരണം
(2) മണ്ണ്, ജല സംരക്ഷണം
(3) ജൈവകൃഷിക്ക് ഊന്നൽ നൽകിയുള്ള കൃഷി വികസനം
(എ) കാൽസ്യം
(ബി)ഇരുമ്പ്
(സി)ചെമ്പ്
(ഡി)അയഡിൻ
73
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
(എ) ആന്റിജൻ-എ, ആന്റിബോഡി-ബി എന്നിവയടങ്ങിയ രക്തഗ്രൂപ്പാണ് എ
(ബി)ആന്റിജൻ-ബി, ആന്റിബോഡി-എ എന്നിവയടങ്ങിയ രക്തഗ്രൂപ്പാണ് ബി
(സി)എ,ബി, എന്നീ ആന്റിബോഡികൾ എ-ബി രക്തഗ്രൂപ്പാണ്.
(ഡി)ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പാണ് ഒ.
74
ഇൻസുലിൻ ഹോർമോണിന്റെ അളവിൽ കുറഞ്ഞു രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത്?
(എ) ഡയബെറ്റിസ് ഇൻസിപിഡസ്
(ബി)ഡയബെറ്റിസ് മെലിറ്റസ്
(സി)അരോചക പ്രമേഹം
(ഡി)ഗോയിറ്റർ
75
വിറ്റാമിൻ അപര്യാപ്തതാ രോഗങ്ങളുടെ പട്ടിക ചുവടെ നൽകുന്നു. ശരിയായ ജോഡികളേവ?(1) വൈറ്റമിൻ ബി-1 - ബെറിബെറി
(2) വൈറ്റമിൻ സി - സിറോഫ്താൽമിയ
(3) വൈറ്റമിൻ ഡി - നിശാന്ധത
(4) വൈറ്റമിൻ ബി -9 - അനീമിയ
(എ) ഒന്നും രണ്ടും മൂന്നും
(ബി)രണ്ടും മൂന്നും നാലും
(സി)രണ്ടും നാലും
(ഡി)ഒന്നും നാലും
0 Comments