1
കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യത്തെ വില്ലേജ്?
ഒല്ലൂക്കര
2
ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്?
വരവൂർ
3
കേരളത്തിലെ ആദ്യത്തെ ആരോഗ്യ സാക്ഷരത ഗ്രാമം?
മുല്ലക്കര
4
അപ്പൻതമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
അയ്യന്തോൾ
5
ചാവക്കാട് കടൽ തീരം സ്ഥിതി ചെയ്യുന്ന ജില്ല?
തൃശ്ശൂർ
6
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശ്ശൂർ
7
2020 ഓടുകൂടി കേരളത്തിൽ നിലവിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്ക്?
പുത്തൂർ സുവോളജിക്കൽ പാർക്ക്( തൃശ്ശൂർ )
8
2019ലെ മികച്ച പോലീസ് സ്റ്റേഷനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്?
ഒല്ലൂർ പോലീസ് സ്റ്റേഷൻ, തൃശ്ശൂർ
9
കേരളത്തിൽ ഗോത്ര സാംസ്കാരിക സമുച്ചയം നിലവിൽ വന്ന ജില്ല?
എറണാകുളം
10
ഇന്ത്യയിലെ ആദ്യ അക്വാ ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്?
കടുങ്ങല്ലൂർ,ആലുവ
10
കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസ് ഉള്ള ജില്ല
തൃശ്ശൂർ
11
കേരളത്തിലെ ഏക വജ്ര ഫാക്ടറി
പോണോർ
12
കൈതച്ചക്ക ഗവേഷണ കേന്ദ്രം
വെള്ളാനിക്കര
13
ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്
ഗുരുവായൂർ
14
കേരളത്തിലെ ആദ്യ അന്ധവിദ്യാലയം കുന്നംകുളത്ത് സ്ഥാപിക്കപ്പെട്ട വർഷം
1934
15
ആലപ്പുഴ ജില്ലാ സ്ഥാപിതമായത്
1957 ഓഗസ്റ്റ് 17
16
ഏറ്റവും കൂടുതൽ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല
ആലപ്പുഴ
17
കേരളത്തിൽ വനപ്രദേശം ഏറ്റവും കുറവുള്ള ജില്ല
ആലപ്പുഴ
18
കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം
നെടുമുടി
19
കേരളത്തിലെ പക്ഷി ഗ്രാമം
നൂറനാട്
20
ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായത്
കായംകുളം
21
കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക്
അരൂർ
22
കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക്
അരൂർ
23
പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല
ആലപ്പുഴ
24
ആലപ്പുഴ പട്ടണത്തിന്റെ ശില്പി
ദിവാൻ രാജാകേശവദാസ്
25
ആലപ്പുഴ ജില്ലയെ 'കിഴക്കിന്ടെ വെനീസ്' എന്ന് വിശേഷിപ്പിച്ചത്
കഴ്സൺ പ്രഭു
26
പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?
തൃശ്ശൂർ
27
തൃശ്ശൂർ നഗരത്തിന്റെ ശില്പി ?
ശക്തൻ തമ്പുരാൻ
28
തൃശ്ശൂർ പൂരത്തിന് തുടക്കമിട്ടതാരാണ് ?
ശക്തൻ തമ്പുരാൻ
29
കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് ?
തൃശ്ശൂർ
30
മുണ്ടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് ?
ചെമ്പുകാവ്
31
ഉണ്ണായി വാര്യർ സ്മാരകം സ്ഥിതിചെയ്യുന്നത് ?
ഇരിങ്ങാലക്കുട
32
തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ?
തൃശൂർ
33
രാമായണത്തിൽ മുരിചി പത്തനം എന്നറിയപ്പെടുന്ന സ്ഥലം?
കൊടുങ്ങല്ലൂർ
34
ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി സ്ഥാപിച്ചത് എവിടെ ?
കൊടുങ്ങല്ലൂർ
35
നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
മണ്ണുത്തി
36
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
37
തൃശ്ശൂരിന്റെ ആദ്യ പേര്?
തൃശ്ശിവപേരൂർ
38
കേരള സാഹിത്യ ആക്കാദമിയുടെ ആസ്ഥാനം ?
തൃശൂർ (1958)
39
എറണാകുളം ജില്ല രൂപീകരിച്ചതെന്ന് ?
1958 ഏപ്രിൽ 1
40
കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ ?
തൃശ്ശൂരിലെ വെള്ളാനിക്കര
41
കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരത നേടിയ വില്ലേജ്?
ഒല്ലൂക്കര തൃശ്ശൂർ
42
കേരളത്തിലെ ഏക ഡയമണ്ട് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
പോന്നാർ (തൃശൂർ )
43
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ന്റെ ആസ്ഥാനം എവിടെ?
തൃശ്ശൂർ
44
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽഅഡ്മിനിസ്ട്രേഷൻ സ്ഥിതിചെയ്യുന്നതെവിടെ?
മുളകകുന്നതുകാവ് (ത്രിശൂർ )
45
പീച്ചി വാഴാനി അണക്കെട്ട്കൾ സ്ഥിതി ചെയ്യുന്നത് എവിടെ?
ത്രിശൂർ (കേച്ചേരി പുഴയിൽ )
46
ഗോശ്രീ പാലം സ്ഥിതി ചെയ്യുന്ന ജില്ല ?
എറണാകുളം
47
കേരളത്തിൽ ജൂത മാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?
എറണാകുളം
48
കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് ?
പാമ്പുക്കുട
49
ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
50
2020 നവംബറിൽ കേരളത്തിൽ സ്മാർട്ട് ബ് സർവ്വീസ് ആരംഭിച്ച നഗരം?
കൊച്ചി
51
കെ.കേളപ്പൻ സ്മാരക കവാടം നിലവിൽ വരുന്നത് ?
ഗുരുവായൂർ
52
കേരളത്തിലെ ആദ്യ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?
തളിക്കുളം
53
കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരതാ പഞ്ചായത്ത് ?
മങ്കര
54
കേരളത്തിലെ ആദ്യ ജീവാണു ജൈവ വള ഗുണ നിയന്ത്രണ ശാല നിലവിൽ വന്നത് ?
പട്ടാമ്പി
55
32 - മാത് കേരള ശാസ്ത്ര കോൺഗ്രസ് 2020 -ന്റെ വേദി ?
മുണ്ടൂർ പാലക്കാട്
56
കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
ആലപ്പുഴ
57
UNEP യുടെ അവാർഡ് ലഭിച്ച ലോകത്തിലെ ആദ്യ വിമാനത്താവളം ?
നെടുമ്പാശ്ശേരി
58
പ്രാചീനകാലത്ത് വ്യ ഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന ജില്ല?
തൃശൂർ
59
ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസ് നടന്നത്?
എറണാകുളം( 1599)
60
ക്ലിൻ ആൻഡ് ഗ്രീൻ ഗ്രാമ പഞ്ചായത്തുകൾക്ക് തുടക്കം കുറിച്ച ജില്ല ?
തൃശൂർ
61
എറണാകുളം ജില്ലാ ആസ്ഥാനം ?
കാക്കനാട്‌
62
ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ല?
എറണാകുളം(1990)
63
ഏറ്റവും കുടുതല്‍ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല?
എറണാകുളം
64
പ്രാചിനകാലത്ത്‌ ഋഷിനാഗകുളം എന്നറിയപ്പെട്ടു ?
എറണാകുളം
65
ജാതിക്ക, പൈനാപ്പിൾ ഉല്ലാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല?
എറണാകുളം
66
തൃശ്ശൂർ ജില്ല രൂപീകൃതമായത് എന്നു?
1949 ജൂലൈ 1
67
കേരളത്തിന്റെ സാംസ്‌കാരിക നഗരം?
തൃശ്ശൂർ.
68
പ്രാചീ ന കാലത്ത് തൃശൂർ അറിയപ്പെട്ടിരുന്നത്?
വൃഷഭാദ്രി പുരം.
69
ഏറ്റവും മലിനീകരണം കുറഞ്ഞ കോർപറേഷൻ?
തൃശൂർ.
70
കടൽത്തീരം ഇല്ലാത്ത കോർപറേഷൻ?
തൃശൂർ.
71
കുടുംബശ്രീ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഉദ്ഘാടനം ചെയ്ത ആദ്യ ജില്ല?
ആലപ്പുഴ
72
കേരളത്തിൽ ആദ്യമായി മഹാത്മാ ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല?
ആലപ്പുഴ
73
ചരിത്രപ്രസിദ്ധമായ ജൂതത്തെരുവ് സ്ഥിതി ചെയ്യുന്നത്?
മട്ടാഞ്ചേരി
74
ഏത് മലയാള മാസത്തിലാണ് തൃശ്ശൂർ പൂരം നടക്കുന്നത്?
മേടമാസം
75
കേരളത്തിലെ ആദ്യത്തെ ത്രീഡി തിയേറ്റർ നിലവിൽ വന്നത്?
തൃശ്ശൂർ മ്യൂസിയം
76
ആലപ്പുഴ തുറമുഖം സ്ഥാപിച്ചത്
രാജാ കേശവദാസ്
77
പാതിരാമണൽ ദ്വീപ് പെരുമ്പളം ദ്വീപ് എന്നിവ ഏത് ജില്ലയിലാണ്
ആലപ്പുഴ
78
ആദ്യ വനിതാ സൗഹൃദ പഞ്ചായത്ത്
മാരാരിക്കുളം
79
തൃശ്ശൂർ പൂരം ആരംഭിച്ചത് ആര്
ശക്തൻ തമ്പുരാൻ
80
ഹൈറേഞ്ചിലെ കവാടം എന്നറിയപ്പെടുന്നത്
കോതമംഗലം