Kerala PSC - Daily Current Affairs - 02 Nov 2017
ഡെയിലി കറൻറ് അഫയേഴ്‌സ് 2/11/2017
  • 2017-ലെ എഴുത്തച്ഛൻ പുരസ്‌ക്കാരത്തിന് അർഹനായത് -കെ.സച്ചിദാനന്ദൻ
  • Ezhuthachan Puraskaram the top literary prize of the State government  for 2017 has been given to - K. Satchidanandan

  • 2017 -ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മികച്ച ഇന്റർനാഷണൽ പബ്ലിഷർ അവാർഡ് നേടിയത് - മാതൃഭൂമി 
  • Who bags Best International Publisher Award at The Sharjah International Book Fair Awards 2017 - Mathrubhumi

  • അടുത്തിടെ പാർലമെൻററി കാര്യ വകുപ്പ് പദ്മ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്ത ഇന്ത്യൻ ബാഡ്മിൻഡൻ താരം - കെ. ശ്രീകാന്ത് 
  • Name the Indian Badminton Player who has been nominated by the Parliamentary Affairs Department for Padma Awards - Srikanth Kidambi

  • അടുത്തിടെ ബ്രിസ്ബനിൽ നടന്ന കോമണ് വെൽത്ത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ - ഷഹ്‌സാർ റിസ്‌വി , പൂജ ഗഡ്കർ 
  • Indian Shooters who won Gold medal in 10m air pistol event at the Commonwealth Shooting Championship - Shahzar Rizvi, Pooja Ghatkar

  • രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ സ്ഥാപിച്ച മൂന്നംഗ കമ്മിറ്റിയുടെ അധ്യക്ഷൻ - അരുൺ ജെയ്റ്റ്ലി 
  • The Union Government on 31 Oct constituted a ministerial committee to oversee merger proposals of 21 Sate-owned PSU banks, who is heading this Committee - Arun Jaitley

  • സമസ്ത കേരള സാഹിത്യ പരിഷത്തിൻറെ 2016 -ലെ സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായത് -എം.മുകുന്ദൻ 
  • Samastha Kerala Sahitya Parishad Award 2016 Sahitya puraskaram was awarded to - M Mukundan

  • കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയത്തിൻറെ പങ്കാളിത്തത്തോടെ CURE India സംഘടിപ്പിച്ച Global Club Foot Conference ഉത്‌ഘാടനം ചെയ്തത് - രാംനാഥ് കോവിന്ദ് (ന്യൂ ഡൽഹി )
  • Global Clubfoot Conference being organised by the CURE India in partnership with the Ministry of Health and Family Welfare, Government of India, in New Delhi was inaugurated by - The President of India, Shri Ram Nath Kovind

  • ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ,അടുത്തിടെ ഉത്‌ഘാടനം ചെയ്ത ചികിത്സ സഹായ ഇൻഷുറൻസ് പദ്ധതി - ആവാസ് (ഉത്‌ഘാടനം - കെ.കെ.ശൈലജ )
  • A project by the government of Kerala which is aimed at providing insurance, safety and security for migrant labourers in the state, was inaugurated on Wednesday in Thiruvananthapuram - Awas insurance scheme (Inauguration - KK Shailaja)

  • India-US Ocean Dialogue നു വേദിയാകുന്ന സംസ്ഥാനം - ഗോവ
  • The Venue of India-US Ocean Dialogue  - Goa

  • കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിൻറെ Gender Vulnerability Index പ്രകാരം രാജ്യത്ത് സ്ത്രീ സുരക്ഷയിൽ കേരളത്തിൻറെ സ്ഥാനം - 2 (ഒന്നാമത്-ഗോവ)
  • According to Gender Vulnerability Index (GVI) prepared by Plan India, under Ministry of Women and Child Development what is the position of Kerala - Second (First - Goa)

Download in PDF