ads slot

Kerala PSC - Police Constable IRB 2016 Solved Paper held on 02 Jul 2016

Kerala PSC - Police Constable IRB 2016 Solved Paper held on 02 Jul 2016

1. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ് ?
ഭാരത പുഴ
2. പ്രസിദ്ധമായ രഥോത്സവത്തിനു പേരു കേട്ട ജില്ല ഏത് ?
പാലക്കാട്
3. കാളിദാസന്റെ ഏതഏതyു കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കുന്നത് ?
രഘുവംശം
4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത് ?
ജീവ ദായിനി
5. കേരള ഫോറസ്റ്റ് റിസർച് ഇന്സ്ടിട്യൂട്ടിന്റെ ആസ്ഥാനം എവിടെ ?
പീച്ചി
6. ഒന്നാം ലോകമഹായുദ്ധകാലത്തു ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി ?
ചെമ്പക രാമൻ പിള്ള
7. ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കിഴിയൂര് ബോംബ് കേസ് ഉണ്ടായത് ?
മലബാർ
8. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര് ?
മന്നത്തു പത്ഭനാഭൻ
9. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം എവിടെ ?
പന്മന
10. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ശ്രീനാരായണ ഗുരു
11. തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
അരുണാചൽ പ്രദേശ്
12. സിൽവാസ ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ് ?
ദാദ്ര നഗർ ഹവേലി
13. സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത് ?
യമുന
14. ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് ഒറീസ്സയിലെ റൂർക്കേല ഉരുക്കു നിർമ്മാണ ശാല സ്ഥാപിതമായത് ?
ജർമ്മനി
15. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത് ?
അസ്ട്രോസാറ്റ്
16. 1857 - ലെ ഒന്നാം സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത പ്രദേശങ്ങൾ ഏവ ?
പഞ്ചാബ്,ബോബെ
17. മുഗൾ ചിത്രകലയുടെ സുവർണ്ണകാലം ആരുടേത് ?
ഷാജഹാൻ
18.ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് 'ഒരു  ദേശത്തിന്റെ ദുരന്തം' എന്നു വിശേഷിപ്പിച്ചത് ?
ജാലിയൻ വല ബാഗ്
19 .സ്വതന്ത്ര ഇന്ത്യയിൽ ഭൂ പരിഷ്കാരങ്ങൾ  നടപ്പിലാക്കിയത് ഏത് കമ്മിറ്റി യുടെ റിപ്പോർട് പ്രകാരമാണ് ?
കുമരപ്പ കമ്മിറ്റി
20 .സാർക് രാജ്യങ്ങളിൽ പെടാത്തത്  ഏത് ?
മലേഷ്യ
21.ദേശിയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1993
22 .വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം ?
ജമ്മു കശ്മീർ
23 .പട്ടിക ജാതി കമ്മിഷനുമായി ബന്ധപെട്ടു ഭരണഘടനയുടെ അനുച്ഛേദം ഏത്?
അനുച്ഛേദം 338
24.കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് ഇവിടെ?
തിരുവനന്തപുരം
25 .ഗാർഹിക പീഡന നിയമം പ്രബലയത്തിൽ വന്നത് എന്ന?
2006
26 .ഏത് പഞ്ചവല്സര കാലഘട്ടത്തിൽ ആണ് ഗര്ബി ഹഡാവോ എന്ന മുദ്രാവാക്യം ഉയർന്നത് ?
അഞ്ചം പഞ്ചവത്സര പദ്ധതി
27 .ഇൻഷുറൻസ് മേഖലയുമായി ബന്ധപെട്ട അനേഷണ കമ്മീഷൻ ഏത് ?
Malhotra 
28 .റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ഏത് ?
മുംബൈ
29 .ദേശിയ തൊഴിൽ ഉറപ്പു പദ്ധതി പ്രകാരം പ്രതി വർഷം എത്ര തൊഴിൽ ദിനങ്ങൾ നൽകുന്നു?
100
30 .താഴെ പറയുന്നവയിൽ കൺ കറൻറ് ലിസ്റ്റിൽ പെടാത്ത ഏത്?
വരുമാന നികുതി
31 .ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം ഏത് ?
ഗുജറാത്തു
32 .ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ കേരേയളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ഏത് ?
കോട്ടയം
33 .കേന്ദ്ര സര്കാരിന്റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബാങ്കിങ്
34 .2015 യിൽ രാജീവ് ഗാന്ധി ഗെയ്ൽരത്ന അവാർഡ് നേടിയത് ആരു ?
സാനിയ മിർസ
35 .നാഷണൽ ഫിലിം അർകീവീസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഇവിടെ ?
പൂനെ
36 .ഇന്റർനാഷണൽ മണ്ണ് ദിനം ആചരിച്ച വർഷം ?
2015
37. 2015  യിൽ സമാധാനത്തിനുള്ള നോബിൾ സമ്മാനം ലഭിച്ച നാഷണൽ ഡയലോഗ് കോർട്ടർ എന്ന സംഘടനാ ഏത് രാജ്യത്തിലേതാണ് ?
ടുണീഷ്യ
38 .മാഗ്നെറ്റിക് ലീവിനാഷൻ സംഭിധാനത്തിലൂടെ ആതി വേഗ തീവണ്ടി ഓടിച്ച രാജ്യം ?
ജപ്പാൻ
39 .ഈഗിൾ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടതാണ് ?
ഗോൾഫ്
40 .നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ് ?
മ്യാൻമാർ
41 .ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
42 .പെട്രോളിയത്തിന്റെ ഖരരൂപമേത് ?
ആസ്ഫാൾട്ട്
43 .അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ഏത് ?
മോണോ സോഡിയം ഗ്ലുട്ടാമേറ്റ്
44 .വവ്വാൽ ഇര പിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ചാണ് ?
അൾട്രാ സോണിക്
45 .ആഡംസ് ആപ്പിലെ എന്നറിയപ്പെടുന്ന ഗ്രന്ഥി ?
ടൈറോയിഡ് ഗ്രന്ഥി
46 .താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മൂലമല്ലാത്തതു ഏത് ?
അരുമ്പാറ
47 .രക്തം കട്ടപിടിച്ച സഹായിക്കുന്ന ജീവകം ഏത് ?
ജീവകം k
48 .ഹെവിയാ ബ്രസീലിയൻസ് എന്നത് ഏതിന്റെ ശാസ്ത്രനാമമാണ് ?
റബ്ബർ
49 .എന്തിനെ  കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി ?
മൽസ്യം
50 .മാർബിളിന്റെ ശാസ്ത്രിയനാമം എന്ത് ?
കാൽസ്യം കാർബണേറ്റ്
51. മികച്ച ശിശു സ്വാഹാർത്ത സംസ്ഥാനമായി 2005 ൽ തെരഞ്ഞെടുക്കപ്പെട്ടത് ?
കേരള
52 .താഴെ പറയുന്നതിൽ ഏത് രാജ്യവുമായി സഹകരിച്ചആണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിക്കുന്നത് ?
റഷ്യ
53 .നാഷണൽ ഗ്രീൻ ട്രാബുണൽ നിലവിൽ വന്ന വർഷം?
2010
54 .പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?
ക്ഷയം
55.ഇന്റർനാഷണൽ റൈസ് ഇന്സ്ടിട്യൂട് സ്ഥിതി ചെയ്യുന്ന നഗരം ?
ഹൈദരാബാദ്
56.കേരളത്തിന് പിറകെ എന്റോസൾഫാൻ നിരോധിച്ച സംസ്ഥാനം ?
കർണാടകം
57 .പഴങ്ങൾ  പഴുപ്പിക്കാൻ സാധാരണ ഉപയോഗിക്കുന്ന ഹോര്മോണ് ഏത് ?
എത്തിലീൻ
58.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ജാർഖണ്ഡ്
59 .ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത് എന്ന് ?
1993
60.ദേശിയ മലിനീകരണ നിയന്ത്രണ ദിനം എന്ന് ?
ഡിസംബർ 2
61. Bring to Book means
Punish
62. Horse Bleat
63. Plural form of Analysis
Analyses
64. If you come, I ____ help you
Shall
65. The hunter aimed _____ the bird.
on
66. Each of the candidates _____ interviewed last week.
was
67. I had better ____ now
Start
68. Every day he _____ to school.
Walks
69. I would enjoy life, If I ____ you.
were
70. She ____ the books on the table
laid
71. He is backward ____ his studies.
In
72. Those with ____ you associate should be honest.
Whom
73. Choose the correctly spelt word
Committee
74. One of my Friends _____settled down in London
Has
75. I am _____ University Student.
an
76. No one is late today, ______?
are they
77. Better take an umbrella ______it may rain
on consideration that
78. The more you eat, the _____ you became.
Fatter
79. They have ____ to Mumbai
Gone
80. No sooner _____ the chief guest arrived, than the meeting began
had
Share on Google Plus

About Kerala Boys

This is Kerala Boys new KERALAPSCGK.COM which is an exam preparation platform that provides you unlimited practice options, online tests along with conceptual content, developed and designed by Santhosh Nair