Kerala PSC - Expected/Model Questions for LD Clerk - 14

1. 1665 ല് ശിവജിയോടൊപ്പം പുരന്ദര് ഉടമ്പടിയില് ഒപ്പു വച്ചതാര് ?

[a] ഷെയിസ്തഖാന്
[b] രാജാജസ്വന്ത് സിംഗ്
[c] രാജാജയ്സിംഗ
[d] അഫ്സല്ഖാന്


2. പാമ്പുകള് ഇല്ലാത്ത രാജ്യമേത്?

[a] ന്യൂസിലാന്റ്
[b] ജപ്പാന്
[c] ഫിലിപ്പൈന്സ്
[d] ആസ്ത്രേലിയ


3. "ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

[a] സ്ത്രീകളില് വായനാശീലം വളര്ത്തുന്നതിന്
[b] പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്
[c] വയോജന വിദ്യാഭ്യാസം
[d] ഗ്രാമീണ മേഖലയിലെ പുരുഷന്മാര്ക്ക് മികച്ച വിദ്യാഭ്യാസം നല്കുന്നതിന്


4. ഗാന്ധിജി ദണ്ഡി മാര്ച്ച് നടത്തിയത്?

[a] പൂര്ണസ്വരാജ് എന്ന ആവശ്യം അംഗീകരിക്കാന്
[b] വട്ടമേശസമ്മേളനത്തെ എതിര്ക്കാന്
[c] മില്ത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്
[d] ഉപ്പു നിയമം ലംഘിക്കാന്


5. കേരളത്തില് തൊഴിലില്ലായ്മ വേതനം നല്കാന് തുടങ്ങിയത്?

[a] 1971
[b] 1975
[c] 1976
[d] 1978


6. കിന്റര് ഗാര്ട്ടന് എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?

[a] റഷ്യന്
[b] ഇറ്റാലിയന്
[c] സ്പാനിഷ്
[d] ജര്മ്മന്


7. കേരളത്തിലെ ആദ്യത്തെ കോണ്ഗ്രസുകാരനായ മുഖ്യമന്ത്രി?

[a] പട്ടം താണുപിള്ള
[b] കെ. കരുണാകരന്
[c] ആര്. ശങ്കര്
[d] സി. കേശവന്


8. ഡ്യൂറാന്ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

[a] ക്രിക്കറ്റ്
[b] ഹോക്കി
[c] ഫുട്ബോള്
[d] ബാഡ്മിന്റണ്


9. ‘ഏകതാസ്ഥല്’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്?

[a] ചരണ്സിംഗ്
[b] അംബേദ്കര്
[c] സെയില്സിംഗ്
[d] ജഗ്ജീവന് റാം


10. ഇന്ത്യയിലാദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ പാര്ലമെന്റിലെത്തിയത്?

[a] പുരുഷോത്തമന് ഠണ്ഡന്
[b] മഹാദേവ് റെഡ്ഡി
[c] വീരേന്ദ്രകുമാര്
[d] ജോണ് മത്തായി


11. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?

[a] ഇടുക്കി
[b] നെയ്യാര്ഡാം
[c] പേച്ചിപ്പാറ
[d] മലമ്പുഴ


12. ദേശീയ പ്രവാസി ദിനം

[a] ജനുവരി 7
[b] ജനുവരി 9
[c] ജനുവരി 17
[d] ജനുവരി 19


13. തിയോസഫിക്കല് സൊസൈറ്റിയുടെ ശാഖ കേരളത്തില് ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?

[a] തിരുവനന്തപുരം
[b] കൊല്ലം
[c] തൃശൂര്
[d] പാലക്കാട്


14. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

[a] ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
[b] ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
[c] യാന്ത്രികമായ ചലനം
[d] ഇതൊന്നുമല്ല


15. ഉമാഭാരതി രാജിവച്ചതിനുശേഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതാരാണ്?

[a] സുന്ദര്ലാല് പട്വ
[b] ധരം സിങ്
[c] വിലാസ് റാവു ദേശ്മുഖ്
[d] ബാബുലാല് ഗൗര്


16. 'ചെങ്കല്ലില് രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്

[a] ചാര്മിനാര്
[b] കുത്തബ്മീനാര്
[c] ഫത്തേപ്പൂര് സിക്രി
[d] ഖജൂരാഹോ ക്ഷേത്രം


17. ഇന്ത്യാക്കാര് സൈമണ് കമ്മീഷന് ബഹിഷ്ക്കരിക്കുവാനുളള കാരണം

[a] കമ്മീഷനിലെ എല്ലാ അംഗങ്ങളും ഇന്ത്യാക്കാരായിരുന്നു.
[b] ഇന്ത്യാക്കാരാരും കമ്മീഷനില് അംഗങ്ങളല്ലായിരുന്നു.
[c] ഗാന്ധിജിയെ കമ്മീഷനില് ഉള്പ്പെടുത്തിയില്ല.
[d] സൈമണ് ഇന്ത്യാക്കാരെ വെറുത്തിരുന്നു.


18. പ്രാചീന രസതന്ത്രത്തിന് ‘ആല്ക്കെമി’ എന്ന പേരു നല്കിയത് :

[a] ചൈനാക്കാര്
[b] റഷ്യക്കാര്
[c] അറബികള്
[d] ഇന്ത്യാക്കാര്


19. പെട്രോളില് കലര്ത്തുന്ന രാസവസ്തുവാണ്

[a] സില്വര് നൈട്രേറ്റ്
[b] മീതൈല് നൈട്രേറ്റ്
[c] ടെട്രാ ഈഥൈല് ലെഡ്
[d] ഈഥൈല് ഫോസ്ഫേറ്റ് ലെഡ്


20. ജാതകകഥകള് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

[a] ബുദ്ധമതം
[b] താന്ത്രികമതം
[c] വൈഷ്ണവമതം
[d] ശൈവമതം