Kerala PSC - Expected/Model Questions for LD Clerk - 9

1. അറബികളുടെ സിന്ഡ് ആക്രമണം നടന്ന വര്ഷം

[a] 812 AD
[b] 712 AD
[c] 722 AD
[d] 622 AD


2. 'മാധവ വിജയം' എന്ന ഗ്രന്ഥം രചിച്ചതാര് ?

[a] രുദ്രദേവന്
[b] രാമാനുജന്
[c] ഗംഗാദേവി
[d] ലോപമുദ്ര


3. റ്റി.ആര്. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

[a] സിനിമ
[b] ചിത്രരചന
[c] ഉപകരണ സംഗീതം
[d] സാഹിത്യം


4. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ?

[a] ഭഗത്സിംഗ്
[b] ഗുരു തേജ് ബഹാദൂര്
[c] ബാന്ന്ദാ ബഹാദൂര്
[d] രഞ്ജിത് സിംഗ്


5. കൊങ്കണ് റയില്വെയുടെ നീളം?

[a] 870 km
[b] 760 km
[c] 750 km
[d] 840 km


6. ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത് ?

[a] കേരളം
[b] കര്ണാടക
[c] മഹാരാഷ്ട്ര
[d] ആന്ധ്രാപ്രദേശ്


7. തിയോസഫിക്കല് സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?

[a] ഋഷികേശ്
[b] മധുര
[c] അഡയാര്
[d] നാസിക്


8. തകര്ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്സ്മിഷന് എന്ന് പറഞ്ഞതാര് ?

[a] നെഹ്റു
[b] ഗാന്ധിജി
[c] സുഭാഷ് ചന്ദ്രബോസ്
[d] സര്ദാര് പട്ടേല്


9. സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്ത്ഥങ്ങള് അറിയപ്പെടുന്നത് ?

[a] അഭികാരകം
[b] ഉല്പന്നം
[c] എന്സൈമുകള്
[d] ഉല്പ്രേരകങ്ങള്


10. എന്നാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്?

[a] ഏപ്രില് 24
[b] ജനുവരി 30
[c] ഏപ്രില് 13
[d] ഒക്ടോബര് 31


11. വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :

[a] തെര്മോമീറ്റര്
[b] പൈറോമീറ്റര്
[c] ക്രോണോമീറ്റര്
[d] ക്രയോമീറ്റര്


12. ഖില്ജിവംശ സ്ഥാപകന്

[a] അലാവുദ്ദീന് ഖില്ജി
[b] ജലാലുദ്ദീന് ഖില്ജി
[c] കൈക്കോബാദ്
[d] ഇവരൊന്നുമല്ല


13. ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു?

[a] മോര്ളി പ്രഭു
[b] എല്ജിന് പ്രഭു
[c] ഹാമില്റ്റണ് പ്രഭു
[d] ക്രോസ് പ്രഭു


14. ആയ് രാജവംശത്തിന്റെ തലസ്ഥാനം

[a] പൊതിയന്മല
[b] തലയ്ക്കന്മല
[c] തലക്കുളം
[d] കരകണ്ടീശ്വരം


15. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല് എന്നറിയപ്പെടുന്നത്?

[a] ഭവാനിപ്പുഴ
[b] കുന്തിപ്പുഴ
[c] മയ്യഴിപ്പുഴ
[d] ചന്ദ്രഗിരിപ്പുഴ


16. ജവഹര്ലാല് നെഹ്റുവിന്റെ ഗ്രന്ഥം.

[a] മൈ എക്സ്പെരിമെന്റ്സ് വിത്ത് ട്രൂത്ത്
[b] എ പാസേജ് ടു ഇന്ത്യ
[c] ഡിസ്ക്കവറി ഓഫ് ഇന്ത്യ
[d] ഇന്ത്യ ഡിവൈഡഡ്


17. ഇന്ത്യയില് 'സതി' സമ്പ്രദായം നിര്ത്തലാക്കിയ വ്യക്തി :

[a] റിപ്പണ് പ്രഭ
[b] വില്യം ബെന്റിക് പ്രഭു
[c] വെല്ലിങ്ടണ് പ്രഭു
[d] എല്ലന്ബറോ പ്രഭു


18. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്രാജാവ്

[a] ബാബര്
[b] അക്ബര്
[c] ഹുമയൂണ്
[d] ഔറംഗസേബ്


19. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി.) ചെയര്മാന് ആയി സാധാരണ നിയമിതന് ആകുന്നത്

[a] പ്രതിപക്ഷ നേതാവ്
[b] ധനകാര്യമന്ത്രി
[c] പ്രധാന മന്ത്രി
[d] ലോകസഭാ സ്പീക്കര്


20. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

[a] ഈഫല് ടവര്
[b] ബുര്ജ് ഖലീഫ
[c] തായ്പെയ്
[d] സി.എന്.ടവര്